Tag: fugitive economic offender
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈയിലെ പ്രത്യേക കോടതിയാണ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും അപേക്ഷകളെ തുടര്‍ന്നാണ് നടപടി.9000 കോടി രൂപയുടെ വായ്പ തിരിച്ചടവ് കേസാണ് മല്ല്യയുടെ പേരില്‍ ഇന്ത്യയിലെ കോടതികളില്‍ ഉള്ളത്. നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു...