Tag: Fuel prices soaring; Diesel and petrol prices have gone up in a week
ഇന്ധന വില കുതിച്ചുയരുന്നു; ഒരാഴ്ചക്കിടെ വന്‍ വില വര്‍ധനവാണ് ഡീസലിനും പെട്രോളിനും ഉണ്ടായിരിക്കുന്നത്
സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 2 രൂപ 13 പൈസയും, ഡീസലിന് 1 രൂപ 73 പൈസയുമാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് കാരണം.
കഴിഞ്ഞ ഒരാഴ്ചക്കിടെ...