Tag: Fuel prices have increased in the country
തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി
തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന്...
രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു
രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.14 പൈസയാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും...