Home Tags Fake news

Tag: fake news

ഊഹക്കഥകൾ നിർത്താൻ ഹൈക്കോടതി വീണ്ടും ; മാധ്യമങ്ങൾക്ക് ജാള്യം

കെ വി അന്വേഷണ ഘട്ടത്തിൽ കേസ് വിവരം പുറത്തുവിടരുത് - ഹൈക്കോടതി എന്ന തലക്കെട്ടിലാണ് മാതൃഭൂമി ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചത്തെ പത്രത്തിൽ 14-ാം...

ചെന്നിത്തലയുടെ ഒരു കള്ളം കൂടി പൊളിയുന്നു, സംസ്ഥാന ഫോറൻസിക് ലാബ് ഡയറക്‌ടർ സ്വയം വിരമിച്ചത്,...

സംസ്ഥാന ഫോറൻസിക് ഡയറക്ട്‌റുടെ പിരിഞ്ഞു പോക്കിനെ ചൊല്ലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ നുണയാരോപണം പൊളിഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ വ്യക്തിപരമായ കാരണങ്ങളാൽ സ്വയം വിരമിക്കുകയായിരുന്നു. സർവീസിൽനിന്ന്...

ഉളുപ്പുണ്ടെങ്കിൽ ഈ പണി നിർത്തണം, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

മാധ്യമങ്ങൾക്കെതിരെ കടുത്ത പ്രഹരമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഇന്നലെ ഉണ്ടായത്. മാധ്യമമുറികൾ കോടതി മുറികളാക്കി അന്തി ചർച്ചയിൽ ജഡ്ജിമാരായ അവതാരകർ നടത്തുന്ന വിധിന്യായങ്ങളെയും. ബ്രേക്കിംഗ് ന്യൂസുകളുടെ ബ്രേക്ക് ഇല്ലായ്മയെയും പൊളിച്ചടുക്കിയാണ്...

വട്ടമിട്ടു പറന്നിട്ടും എങ്ങുമെത്താതെ…

അഗ്രകേസരികളായ അന്വേഷണാത്മക റിപ്പോർട്ടർമാരാൽ സമ്പന്നമാണ് മുഖ്യധാരയിൽ പെട്ട മലയാള ദിനപത്രങ്ങളും ദൃശ്യമാധ്യമ വാർത്താ ചാനലുകളുമെല്ലാം. പോരാത്തതിന് ഔദ്ധത്യത്തിന്റെ തിണ്ണബലം വേണ്ടുവോളമുള്ള അവതാരക പ്രതിഭകളും ആങ്കർ ജഡ്ജിമാരും സുലഭം. അവർക്ക് ഇഷ്ടാനുസരണമുള്ള...

Breaking പരാതി അടിമുടി വ്യാജം, ലൈഫ് അട്ടിമറിക്കാൻ അനിൽ അക്കരെ തെളിവ് പുറത്ത്

ഭവനരഹിതരായ ജനങ്ങൾക്ക് വീട് നൽകുന്ന സർക്കാർ പദ്ധതി ലൈഫ്, അട്ടിമറിക്കാൻ അനിൽ അക്കരെ എം.എൽ.എ യുടെ നുണ പരാതി. നിലവിൽ സി.ബി.ഐ അന്വേഷണം നടത്തുന്ന പരാതി നുണക്കഥയാണ് എന്ന് വ്യക്തമാകുന്നു...

വ്യാജ വർത്തക്കാർ കുടുങ്ങും സർക്കാർ പ്രസ് കൗൺസിലിലേക്ക്

സംസ്ഥാനത്ത് വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സെക്രട്ടേറിയറ്റിലെ തീ പിടിത്തതില്‍ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് പ്രസ് കൗണ്‍സില്‍...

മന്ത്രി ജലീലിനെ അപമാനിച്ച് മതിയാകാതെ വിനു, ഒടുവിൽ പോസ്റ്റ് മുക്കി, പരിഹസിച്ച് പ്രേം കുമാർ

മന്ത്രി കെ.ടി ജലീലിനെതിരെയുള്ള വ്യാജ പ്രചാരണം പ്രൈം ടൈം ചർച്ചയോടെ പൊളിഞ്ഞു വീണു. മാധ്യമങ്ങളുടെ ആരോപണങ്ങൾ തള്ളി മന്ത്രി നോട്ടീസ് പുറത്ത് വിട്ടു. സാക്ഷി എന്ന നിലയിലാണ് മന്ത്രിയെ വിളിപ്പിച്ചതെന്ന്...

ഏഷ്യാനെറ്റ് വ്യാജ വാർത്തക്കെതിരെ സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ്

പാർട്ടി നേതൃത്വത്തെ കടന്നാക്രമിക്കാൻ വ്യാജ വാർത്ത നൽകിയതിനെതിരെ സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ് രംഗത്ത്. നേതാക്കൾ തമ്മിൽ തല്ലുകയാണ് എന്ന് വാഴ്ത്തി തീർക്കാൻ പടച്ചു വിട്ട വാർത്ത ഏഷ്യാനെറ്റ് പിൻവലിക്കണമെന്നും മാപ്പ്...

ഭക്ഷ്യകിറ്റിന്റെ പേരിലും വ്യാജ പ്രചാരണം

ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനർഹരെ ഒഴിവാക്കി അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സർക്കാർ നീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ...

24 ന്യൂസ് പുതിയ എക്സ്ക്ലുസിവ് ഫോട്ടോയും ഒരു വ്യാജ വാർത്തയാണ്‌, ഇതാണ്‌ സത്യം

സംസ്ഥാനസർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർമാർ സ്വപ്നയുമായി നിൽക്കുന്ന ഫോട്ടോ എക്‌സ്‌ക്യൂസീവ്‌ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്‌. ഇത്‌ എൽഡിഎഫ്‌ സർക്കാറിനെതിരെ മാധ്യമങ്ങൾ നൽകുന്ന വ്യാജ വാർത്തകളിൽ ഒന്നു മാത്രം. ഫോട്ടോ ക്രോപ്പ്‌ ചെതയ്‌ത ഉണ്ടാക്കിയ ക്രിത്രിമ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS