Home Tags Development

Tag: Development

തലസ്ഥാനത്തോട് വാക്ക് പാലിച്ച് സർക്കാർ, തിരു: മെഡിക്കൽ കോളേജിന് അത്യാധുനിക സൗകര്യങ്ങൾ, പുതിയ ഒ.പി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു....

കുന്നംകുളം പോലീസ് സ്റ്റേഷന് അത്യാധുനിക കെട്ടിട സമുച്ചയം ഒരുങ്ങുന്നു.

നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി അനുവദിച്ച 1 കോടി 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കുന്നംകുളം പോലീസ് സ്റ്റേഷനുവേണ്ടി അത്യാധുനിക രീതിയിൽ കെട്ടിടം നിർമ്മിക്കുന്നത്....

കേരളത്തിന് മുന്നിൽ കീഴടങ്ങി കേന്ദ്ര സർക്കാർ; ദേശീയ പാത മുൻ​ഗണന പട്ടികയിൽ നിന്ന് ഒഴുവാക്കിയത്...

ദേശിയപാത വികസനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽനിന്ന‌് ഒഴിവാക്കി രണ്ടാംപട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ‌് റദ്ദാക്കിയതായി ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനെ അറിയിച്ചു‌. സംസ്ഥാനത്തെ ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് കേരളം വഹിക്കും. നാലിലൊന്ന്...

കേരളത്തിൽ 27 മേൽപ്പാലം ഉടൻ നിർമ്മാണം ആരംഭിക്കും

കേരള റെയിൽ ഡെവലപ്മെന്റ്‌ കോർപറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവർബ്രിഡ്ജുകളുടെ നിർമാണത്തിന് കേന്ദ്രസർക്കാരുമായും റെയിൽവേയുമായും ധാരണാപത്രം ഒപ്പിടുന്നതിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. മഞ്ചേശ്വരം മുതൽ മുരുക്കുംപുഴ വരെയുള്ള വിവിധ സ‌്റ്റേഷനുകൾക്കിടയിലാണ‌് മേൽപ്പാലങ്ങൾ...

​ഗെയിൽ പെപ്പ് ലെെൻ രണ്ട് മാസത്തിനകം പൂർത്തിയാവും; കമ്മീഷനിങ് ഏഴ് ഘട്ടമായി

പൊതുമേഖലാ സ്ഥാപനമായ ഗെയിൽ നടപ്പാക്കുന്ന കൊച്ചി – മംഗളൂരു വാതക പൈപ്പ‌് ലൈൻ പദ്ധതിയുടെ പ്രവൃത്തികൾ രണ്ട‌് മാസത്തിനകം പൂർത്തീകരിക്കും. 444 കിലോമീറ്റർ ദൂരമുള്ള പൈപ്പിടലിന്റെ പ്രവൃത്തികൾ 99 ശതമാനവും കഴിഞ്ഞു. ഈ...

കേരളത്തിന്റെ വികസനം അട്ടിമറിച്ച് ബിജെപി; ദേശീയ പാത നിർമാണം നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ട് മുരളീധരൻ...

സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിച്ചതിന‌് പിന്നിൽ ബിജെപി സംസ്ഥാനഘടകം. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത‌് പുറത്തായി. ഔദ്യോഗിക ലെറ്റർപാഡിൽ 2018...

വിജയം ഉറപ്പിച്ചു വീണാ ജോർജ്

1000 ദിവസങ്ങൾക്കൊണ്ടു 1200 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു ആറന്മുളയിൽ വികസനത്തിന്റെ വസന്തം തീർക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ആണ് വീണാ ജോർജ് മത്സര രംഗത്തുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, സാമൂഹിക ക്ഷേമരംഗം,...

പരാജയപ്പെട്ട രാഹുൽ ​ഗാന്ധി എന്ന എംപി; വയനാടൻ ചൂരം കയറുന്നത് അമേഠിയെ ഏറ്റവും മോശം...

എംപി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2004 മുതല്‍ പ്രതിനീധികരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും മാനവവിഭവശേഷിവികസനത്തിലും ഏറ്റവും പിന്നിലാണ് രാഹുലിന്റെ അമേഠി. മണ്ഡലത്തെ തിരിഞ്ഞുനോക്കാത്ത എംപി എന്ന...

വികസനത്തിന്റെ ആലത്തൂർ മാതൃക; പുരോ​ഗമിക്കുന്നത് 15,000 കോടിയുടെ പദ്ധതികൾ

ആലത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ മുമ്പെങ്ങുമില്ലാത്ത വികസന മുന്നേറ്റമാണ് കിഫ്ബി പിന്തുണയോടെ പി കെ ബിജു നടത്തുന്നത്. 15,000 കോടിയുടെ പദ്ധികളാണ് അവിടെ നടക്കുന്നത്. മണ്ഡലത്തിന്റെ മുഖം തന്നെ മാറുന്ന തരത്തിലുള്ള വികസനമാണ് ഇടത്പക്ഷം...

വികസന കുതിപ്പിൽ പിണറായി സർക്കാർ; കിഫ്ബി വഴി മാത്രം 1000 ദിനങ്ങൾക്കുള്ളിൽ 42,363...

പിണറായി വിജയൻ സർക്കാർ 1000 ദിനങ്ങൾക്കുള്ളിൽ 42,363 കോടി രൂപയുടെ വികസനപദ്ധതികൾക്ക് കിഫ‌്ബിവഴി മാത്രം തുടക്കമിട്ടത്. വിവിധ വകുപ്പുകൾക്കു കീഴിൽ 533 സ്വപ‌്നപദ്ധതിയാണ‌് പ്രവർത്തിപഥത്തിലെത്തിയത‌്. അഞ്ചുവർഷത്തിൽ 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കലാണ് ലക്ഷ്യമിട്ടത്. എന്നാൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS