Home Tags CPI

Tag: CPI

വി എസ് @ 97, ആശംസകൾ നേർന്ന് പ്രമുഖർ

ചൊവ്വാഴ്‌ച 97–-ാം ജന്മദിനം ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് ജന്മദിനാശംസ നേർന്ന് പ്രമുഖ നേതാക്കൾ. മുഖ്യമന്ത്രി പിണറായി...

ഉമർ ഖാലിദിനെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കണം: സിപിഐഎം

ന്യൂദല്‍ഹി: ജെഎന്‍യു മുന്‍വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സമാനമായി യുഎപിഎ ചുമത്തി നതാഷ നര്‍വാള്‍, ദേവംഗന കലിത (ജെ.എന്‍.യു), കോണ്‍ഗ്രസ്...

കാഞ്ഞിരപ്പള്ളിയും ചുവക്കുന്നു: നിരവധി കോൺഗ്രസ്‌, കേരള കോൺഗ്രസ്‌, സിപിഐ പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

കോൺഗ്രസിലും കേരളം കോൺഗ്രസിലും സിപിഐയിലും ജനപക്ഷത്തും അടക്കം വിവിധ പാർടികളിൽ പ്രവർത്തിച്ചിരുന്ന 34 കുടുംബങ്ങളിലെ എഴുപത്തഞ്ചിലേറെ പേർ സിപിഐ എമ്മുമായി ചേർന്ന്‌  പ്രവർത്തിക്കാൻ തീരുമാനിച്ചു. പാറത്തോട് പഞ്ചായത്തിലെ പാലപ്രയിലും ആനക്കുഴിയിലും നടന്ന ചടങ്ങുകളിൽ  സിപിഐ...

രാജ്യസഭാ തെരഞ്ഞെടുപ്പും അവിശ്വാസ പ്രമേയവും യുഡിഎഫിന്റെ തകർച്ചവേഗത്തിലാക്കി – കോടിയേരി

രാജ്യസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്‌ഥാനാർത്ഥി എം വി ശ്രേയാംസ്‌ കുമാർ 88 വോട്ടുകളോടെ വൻ വിജയം നേടി. യു ഡി എഫ് സ്ഥാനാർത്ഥിക്ക് യു ഡി എഫിൻ്റെ വോട്ട് പോലും...

‘പിണറായി സർക്കാറിനെതിരെ യുഡിഎഫ്‌‐ബിജെപി ഗൂഢാലോചന’

പിണറായി സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും...

ആത്മവിശ്വാസത്തിന്റെ 4 വർഷങ്ങൾ: പിണറായി സർക്കാറിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്

പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നാലു വർഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്. ഈ സർക്കാർ അധികാരത്തിൽ...

സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയത്: കാനം

തിരുവനന്തപുരം: കൊച്ചിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന്...

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഇപ്പോഴും സിപിഐഎം തന്നെ.പൊന്നരിവാള്‍ ചെങ്കൊടിയില്‍ തന്നെ പാറി പറക്കും

സി.പി.എമ്മിന് അരിവാള്‍ ചുറ്റിക നക്ഷത്രം നഷ്ടമായി എന്ന് കരുതി ആരും മനകോട്ടകെട്ടേണ്ട.. പൊന്നരിവാള്‍ ചെങ്കൊടിയില്‍ തന്നെ പാറി പറക്കും. കോണ്‍ഗ്രസ്സിന് ഒറ്റക്ക് നിന്നാല്‍ ജയിക്കാവുന്ന ഒരു മണ്ഡലം പോലും കേരളത്തില്‍ ഇല്ല. മുസ്ലീം ലീഗു പോലും...

തോല്‍വിയുടെ കാരണങ്ങള്‍ തേടി സിപിഎമ്മും സിപിഐയും ; നേതൃയോഗങ്ങള്‍ ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ കാരണങ്ങള്‍ തേടി സി.പി.എമ്മിന്റേയും സി.പി.ഐയുടേയും നേതൃയോഗങ്ങള്‍ ഇന്ന് ചേരും. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റതിന്റെ ഞെട്ടലിലാണ് എല്‍ഡിഎഫ് നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍...

പാല അടക്കം ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

ലോക്‌സഭാ പോരാട്ടത്തിന്റെ ചൂടാറുംമുമ്പേ ആറിടത്ത് ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പ്. പാല അടക്കം ആറിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്. കോണ്‍ഗ്രസ് അംഗങ്ങളായ കെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS