Wednesday, January 22, 2020
Home Tags CM Kerala

Tag: CM Kerala

മഴ: ജാഗ്രത തുടരാനും ശുചീകരണത്തിന് പ്രാധാന്യം നൽകാനും മുഖ്യമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റസ്‌ക്യൂ പോർട്ടൽ വഴി ഒരുലക്ഷത്തിലധികം പേരാണ് സന്നദ്ധ വോളണ്ടിയർമാരായ രജിസ്റ്റർ ചെയ്തതെന്ന്...

എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തണം; മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം> എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ...

സംസ്ഥാനത്ത് മഴക്കെടുതി ശക്തമാകുന്നു; അടിയന്തര യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു.റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍...

വിദ്യാഭ്യാസ പരിഷ്കരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണവും ഏകോപനവും സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കണമെന്ന് സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറ്റിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്,...

സംഘപരിവാര്‍ സംഘടനകളുടെ നേതൃത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറി. സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതു മുതല്‍...

വനിതാ മതില്‍ ചരിത്രവിജയമാക്കിയ സ്ത്രീസമൂഹത്തിന് അഭിവാദ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തു. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍...

കണ്ണരുട്ടലും ഭീഷണിയും സര്‍ക്കാരിനോട് വേണ്ട; എൻഎസ്എസിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴുള്ള കണ്ണുരുട്ടലും ഭീഷണിയും സര്‍ക്കാരിനോട് വേണ്ടെന്നും ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളില്‍...

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ...

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തര്‍ക്കുള്ള സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള...

പ്രളയപുനർനിർമ്മാണത്തിന് കൃത്യമായ സഹായം നൽകാതെ കേന്ദ്രം ഗുരുതരമായ അലംഭാവം കാണിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയപുനർനിർമ്മാണത്തിന് കൃത്യമായ സഹായം നൽകാതെ കേന്ദ്രം ഗുരുതരമായ അലംഭാവം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. 31,000 കോടി രൂപയിലധികം നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജിൽപ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും...

ഒരു നേതവ് ജനകീയനാവേണ്ടതെങ്ങനെയെന്ന് മുഖ്യമന്ത്രി കാണിച്ചു തരുന്നു: അ​ദ്ധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദങ്ങൾ അറിയിച്ച് അദ്ധ്യാപകൻ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് ശ്രദ്ധേയമാവുന്നു. വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജ് ഫിസിക്സ് മേധവിയാണ് മുഖ്യമന്ത്രിയുടെ നിലാപാടുകളിൽ‌ അഭിനന്ദനം അറിയിച്ച് കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്....
67,300FansLike
16,000SubscribersSubscribe

GlobalVoice

കൊറോണ വൈറസ്: കൊച്ചി ഉള്‍പ്പെടെ 7 വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ചൈനയില്‍ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...