Home Tags Cinema

Tag: cinema

പൈനാപ്പിള്‍ പിസ കണ്ടപ്പോഴും ‘പൈനാപ്പിള്‍ പെണ്ണേ…’ കേട്ടപ്പോഴും. പൃഥിയെ ട്രോൾ സുപ്രിയ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ രണ്ടു വ്യത്യസ്ത ഭാവങ്ങളിലുള്ള മീമുകൾ ഉപയോഗിച്ച് തയാറാക്കിയ ഒരു രസികൻ ട്രോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് താരത്തിന്റെ ജീവിതപങ്കാളി സുപ്രിയ മേനോൻ.

119 സിനിമകൾ മത്സരത്തിന്‌: , സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്‌ക്രീനിങ് തുടങ്ങി

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനായി സിനിമകളുടെ സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. 119 സിനിമകളാണ് അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജൂറി അംഗങ്ങളെയും ചലച്ചിത്ര...

മമ്മുട്ടിയുടെ ചന്തുവിനെ എച്ച്‌ഡിയിൽ കാണാം: വടക്കൻ വീരഗാഥ പുതിയ പതിപ്പ്‌ എത്തി

എം ടി യും ഹരിഹരനും മമ്മൂട്ടിയും ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് വലിയൊരു ക്ലാസ്സിക് ചിത്രമായിരുന്നു. ഒരു വടക്കൻ വീരഗാഥയിലുടെ ചന്തു ചതിയനായിരുന്നില്ലെന്ന് എം ടി കാണിച്ചുതന്നപ്പോൾ മമ്മൂട്ടിയെ തേടിയെത്തിയത് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ്. ഇപ്പോൾ...

തിയേറ്റർ തുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ അനുമതി

രാജ്യത്തെ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യഘട്ടത്തില്‍ തുറക്കുക. മാളുകളിലെ തിയേറ്ററുകള്‍ ഒന്നാം...

ദുൽഖർ ചിത്രവുമായി നെറ്റ്‌ഫ്ലിക്‌സ്‌ മലയാളത്തിലേക്ക്‌

കൊവിഡ് മൂലം തിയറ്ററുകള്‍ അഞ്ച് മാസത്തില്‍ കൂടുതലായി അടഞ്ഞുകിടക്കുമ്പോള്‍ കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവും അതിഥി താരവുമായ മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സ് പ്രിമിയര്‍ ചെയ്യും. നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഓഗസ്റ്റ്...

‘എനിക്ക് അവളെ പ്രേമിക്കാനാണ് രൂപക്കൂട്ടിൽ വയ്ക്കാനല്ല’; സ്കൂൾ പ്രണയവുമായി ചിത്രം

‘എടാ അവൾക്കേ മീശയുണ്ടടാ.. എനിക്ക് അവളെ പ്രേമിക്കാനാണ് അല്ലാതെ രൂപക്കൂട്ടിൽ വയ്ക്കാനല്ല..’ ഒാരോ മലയാളിയുടെയും  സ്കൂൾ ജീവിതത്തിലേക്ക് തണ്ണിമത്തന്റെ രുചിയോടെയുള്ള യാത്രയാണ് ഇൗ സിനിമ. പൃഥ്വിരാജും ദുൽഖറുമടക്കമുള്ള താരങ്ങൾ അവരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക്...

സിനിമ ജീവിതത്തിന് ഇടവേള നല്‍കി ഷാരൂര്‍ഖാന്‍

ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ.. ഇങ്ങനെ തിരക്കിട്ട ഷെഡ്യൂളായിരിക്കും ഓരോ താരങ്ങള്‍ക്കും.  എന്നാല്‍ തന്‍റെ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിന് ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ഡിസംബര്‍ 21...

നടൻ സത്യനാകാൻ ജയസൂര്യ

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാവുന്നു. ജയസൂര്യയാണ് സത്യനാകുന്നത്. ഇന്നലെ 48ാം ചരമവാർഷിക ദിനത്തിൽ സത്യന്റെ മകൻ സതീഷ് സത്യനാണ് 'പപ്പയെ'ക്കുറിച്ചുള്ള സിനിമ ഒരുങ്ങുന്നത് അറിയിച്ചത്. വിജെ.ടി ഹാളിൽ തിങ്ങിനിറഞ്ഞ സദസ് അത്...

” ഓഫീസില്‍ വരാനാണ് അയാള്‍ ആവശ്യപ്പെട്ടത്, അവിടെയെത്തിയപ്പോഴാണ് അത് അയാളുടെ വീടാണെന്ന് മനസ്സിലായത്”; കൂടുതല്‍...

വിജയ് ദേവരക്കൊണ്ടയുടെ നായിക വേഷം വാഗ്ദാനം ചെയ്ത് പ്രമുഖ സംവിധായകന്‍ തന്നോട് കൂടെക്കിടക്കാന്‍ പറഞ്ഞതായി നടി ശാലു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. പ്രശസ്ത സംവിധായകനാണ്...

“നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കുക”; ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് രൂക്ഷപ്രതികരണവുമായി സമന്ത.

കഴിഞ്ഞ ദിവസമാണ് സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.സമന്ത ഗര്‍ഭിണിയോ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS