Home Tags Case

Tag: case

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്, എം സി ഖമറുദീൻ അകത്തേക്ക്, ഉടൻ ചോദ്യം ചെയ്യും

മുസ്ലിംലീഗ് നേതാവ് എം സി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മറ്റൊരു പോപ്പുലർ ഫിനാൻസ് തട്ടിപ്പാണെന്ന ഹൈക്കോടതി പരാമർശം വന്നതിനുപിന്നാലെ എംഎൽഎയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...

പള്ളി തകർത്തത് ആൾക്കൂട്ടമെന്ന് കോടതി, ഗൂഢാലോചനയില്ല എല്ലാ പ്രതികളെയും വെറുതെ വിട്ടു

ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്നും ഗൂഢാലോചനയ്‌ക്കു...

കണ്ണീരുണങ്ങാത്ത മാറാട്‌

2002 ജനുവരിയിലും 2003 മെയിലുമാണ്‌ മാറാട്‌ കടപ്പുറത്ത്‌ ഇരുവിഭാഗങ്ങൾ തമ്മിൽ കലാപം നടന്നത്‌. 2003ലെ കലാപത്തിൽ ഒമ്പതുപേർ മരിച്ചിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയും സാമ്പത്തിക...

കെ എം അഭിജിത്തിനെതിരെ കേസ്

കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ കേസ്. ആൾമാറാട്ടം പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ ചുമത്തി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ...

150 കോടി: അത്‌ തട്ടിപ്പും‌ വഞ്ചനയുമല്ലെന്ന്‌‌ കുഞ്ഞാലിക്കുട്ടി ;‌ സംരക്ഷിക്കുമെന്ന്‌ ലീഗ്‌‌...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎയെ പൂർണമായും സംരക്ഷിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വം.  150 കോടി രൂപ തട്ടിയ കേസിൽ, സാമ്പത്തിക തട്ടിപ്പോ, വഞ്ചനയോ ഇല്ലെന്ന്‌ ദേശീയ ജനറൽ സെക്രട്ടറി...

രാമക്ഷേത്ര ട്രസ്റ്റിൽ നിന്ന്‌ പണം തട്ടലിൽ അന്വേഷണം: ബിജെപിക്ക്‌ കുരുക്ക്‌

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപ അനധികൃതമായി പിൻവലിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം. രണ്ട്‌ ചെക്കിലായാണ് പണം പിൻവലിച്ചത്‌. 9.86 ലക്ഷത്തിന്റെ മൂന്നാമതൊരു ചെക്കുകൂടി സമർപ്പിച്ചെങ്കിലും ബാങ്ക്‌ ജീവനക്കാര്‍ ഇടപെട്ടതിനാൽ പിൻവലിക്കാനായില്ല. രാമക്ഷേത്രത്തിനായി...

തന്റെ ഓഫീസ് വെറും കെട്ടിടമല്ല, രാമക്ഷേത്രം, പ്രതികാരം ചെയ്യും ; വെല്ലുവിളിച്ച്‌ കങ്കണ

ബംഗ്ലാവിലെ അനധികൃത നിർമാണം പൊളിച്ചതിനെത്തുടർന്ന്‌ മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ചും വിവാദ പരാമർശങ്ങൾ ആവർത്തിച്ചും നടി കങ്കണ റണൗട്ട്‌. ബൃഹൻ മുംബൈ കോർപറേഷൻ കെട്ടിടം പൊളിച്ചുനീക്കിയതിനു പിന്നാലെയാണ്‌ മുംബൈയെ പാക്‌ അധിനിവേശ കശ്‌മീരിനോട്‌ ഉപമിച്ച്‌...

മയക്കുമരുന്ന്‌ കേസ്‌ ബോളിവുഡിലെ വൻ മരങ്ങളിലേക്ക്‌: കൂടുതൽ താരങ്ങൾ കുടുങ്ങും

സുശാന്ത് സിങ് കേസിൽ ആരംഭിച്ച ലഹരി അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും നീളുകയാണ്. പ്രശസ്ത താരങ്ങളടക്കം 25 പേർക്കെതിരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ അന്വേഷണം ആരംഭിക്കും. കങ്കണയ്‌ക്കെതിരെ ഇന്നലെ ലഹരി ഉപയോഗത്തിന്‌...

150 കോടിയുടെ ജ്വല്ലറിത്തട്ടിപ്പ്‌ : ലീഗ്‌ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച്‌ അന്വേഷണം

മഞ്ചേശ്വരം എംഎൽഎയും മുസ്ലിംലീഗ്‌ നേതാവുമായ എം സി ഖമറുദ്ദീൻ മുഖ്യ പ്രതിയായ 150 കോടി രൂപയുടെ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ...

കുട്ടികളെ ഉപയോഗിച്ച്‌ വീടുകളിൽനിന്ന്‌ സ്വർണാഭരണ തട്ടിപ്പ്‌; മദ്രസ അധ്യാപകനെതിരെ കേസ്‌

മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും വീടുകളിൽനിന്ന‌് സ്വർണാഭരണങ്ങൾ വരുത്തി കബളിപ്പിച്ചുവെന്ന പരാതിയിൽ മദ്രസ അധ്യാപകനെതിരെ ഉളിക്കൽ പൊലീസ‌് കേസെടുത്തു. അബ്ദുൾ കരീമിനെ (50)തിരെയാണ്‌  കേസ‌്. നാല‌് വർഷത്തിലധികമായി ഇയാൾ നുച്യാട‌് കേന്ദ്രീകരിച്ച്‌‌ തട്ടിപ്പ‌്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS