Home Tags BJP

Tag: BJP

ഹൈക്കോടതിക്കെതിരെ യോഗി ആദിത്യനാഥ്, പശുവിനെ കൊന്നാൽ ജയിൽശിക്ഷ തന്നെ

ഗോവധ നിരോധന നിയമം അടിക്കടി ദുരുപയോഗിക്കുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ഹൈക്കോടതിയെ വിമർശിച്ച് കോടതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ആവർത്തിച്ച യോഗി...

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തികത്തട്ടിപ്പ്: പരാതിക്കാരന്റെ മൊഴിയെടുത്തു

ബിജെപി‌ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ 28 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്‌പെക്ടറാണ് പരാതി...

കുമ്മനത്തിനെതിരായ സാമ്പത്തികതട്ടിപ്പ് കേസ് ഒത്തുതീർക്കാൻ രഹസ്യനീക്കം, പരാതിക്കാരന് പണം തിരികെ നൽകും

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരൻ പ്രതിയായ സാമ്പത്തികതട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ കൊണ്ടുപിടിച്ച ശ്രമം. ഇതിന്റെ ഭാഗമായി ഒരു വിഭാഗം ബിജെപി കേന്ദ്രനേതാക്കൾ നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് കേസ് ഒത്തുതീർക്കുന്നത്....

പുതിയ യുഡിഎഫ് കൂട്ടുകെട്ട് ആർഎസ്എസിന് അവസരം സൃഷ്ടിക്കാൻ: കോടിയേരി

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും...

ടൈറ്റാനിയം അഴിമതി: തെളിവ് തരാം, അന്വേഷിക്കാൻ സിബിഐക്ക് ധൈര്യമുണ്ടോ ?

ടൈറ്റാനിയം അഴിമതിക്കേസിൽ രേഖകൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന സിബിഐ വാദം ശുദ്ധ അസംബന്ധമാണെന്ന് കമ്പനി മുൻ ജീവനക്കാരനും ആദ്യ പരാതിക്കാരനുമായ സെബാസ്‌റ്റ്യൻ ജോർജ്‌. അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാൻ തയ്യാറാണ്. കേസ്...

പത്മനാഭന്റെ താക്കോൽ ഈ കള്ളന്റെ കയ്യിൽ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ;പ്രകടമായ വൈരുദ്ധ്യമെന്ന് വിശ്വാസികൾ

സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ പ്രതിയാകുന്ന ദിവസം തന്നെ‌ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിൽ കുമ്മനത്തെ പ്രതിനിധിയാക്കി കേന്ദ്ര സർക്കാർ. പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്‌നോളജി...

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഖജനാവിന് 127 കോടി...

വി മുരളീധരനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പരാതി

വി മുരളീധരനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പരാതി. 2019ലെ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ യോഗത്തില്‍ വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനവും അഴിമതിയും നടത്തിയെന്ന പരാതിയാണ്...

യെദിയൂരപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ്, പുതിയ നേതാവ് ഉടൻ, കർണാടക ബിജെപിയിൽ...

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് ബി എസ് യെദിയൂരപ്പ അധികകാലം തുടരില്ലെന്ന് ബിജെപി നേതാവ് ബസനഗൗഡ് പാട്ടീൽ യത്‌നാല്‍. പുതിയ നേതാവിനെ ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും ഒരു ക്ഷേത്രത്തില്‍ നടന്ന...

വീണ്ടും ബിജെപിയുടെ മാപ്പ്

ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പനാണ് മാപ്പ് പറഞ്ഞു തടിയൂരിയത്. നെയ്യാറ്റിങ്കര സ്വദേശിയും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിങ്കരയെ ഫേസ്ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിക്കുകയും, അസഭ്യം പറയുകയും ചെയ്ത കുറ്റത്തിനാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS