Wednesday, August 21, 2019
Home Tags 2019 Lok Sabha elections

Tag: 2019 Lok Sabha elections

പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ചന്ദ്രബാബു നായിഡു ; ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു നാളെ തെരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് കൂടികാഴ്ച. 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നിലെത്തുക. വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ...

പല ഇലക്ഷനും തോറ്റിട്ടുണ്ട്, തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി

പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തമാണെന്നും ഇത് ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിയതായും കോടിയേരി അറിയിച്ചു. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി...

മായാവതി ഇന്ന്‌ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബിഎസ്പി അധ്യക്ഷ മായാവതി ഇന്ന്‌ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സോണിയാ...

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് ശശി തരൂര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിദേശ രാജ്യമായ ഓസ്‌ട്രേലിയയില്‍ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂര്‍...

പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പ്രസ്താവന; ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കി നിതീഷ്‌കുമാര്‍

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രംഗത്ത്. പ്രഗ്യാ സിങ് ഠാക്കൂറിനെ പുറത്താക്കുവാന്‍ ബിജെപി തയ്യാറാകണമെന്നാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ...

മോദിയ്ക്കും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വേ നടത്താന്‍ നീതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പിഎംഒയ്ക്കും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കും. കമ്മിഷന്റെ നടപടികളില്‍ വിയോജിപ്പുമായി...

ഏഴ് ബൂത്തുകളില്‍ റിപോളിങ് പുരോഗമിക്കുന്നു ; ധര്‍മടത്ത് മാധ്യമങ്ങളെ വിലക്കി പൊലീസ്

കള്ളവോട്ട് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കാസര്‍ഗോഡ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റിപോളിങ് പുരോഗമിക്കുന്നു. ഇതിനിടെ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ പൊലീസ് വിലക്കി. വോട്ടെടുപ്പ്...

അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13...

വോട്ടെണ്ണലിന് മുമ്പ് തന്നെ ആർ.എസ്.എസ് നേതൃത്വവുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി

വോട്ടെണ്ണലിന് മുമ്പ് തന്നെ ആര്‍.എസ്.എസ് നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കേദാര്‍നാഥിലാണ് നിലവില്‍ ഉള്ളത്. ഇന്ന് കൂടി അവിടെ...

150 പേരും മുഖപടം ധരിച്ചു കള്ളവോട്ട് ചെയ്തു ; പ്രസ്താവനയിലുറച്ച് എം.വി. ജയരാജന്‍

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന പ്രസ്താവനയിലുറച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മുഖം മറച്ചെത്തിയ വോട്ടര്‍മാര്‍ കള്ളവോട്ടു ചെയ്തു. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖപടം...
67,250FansLike
0SubscribersSubscribe

GlobalVoice

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടും അവർത്തിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടുമറിയിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നും വ്യക്തമാക്കിയ ട്രംപ് ഇന്ത്യയും പാകിസ്താനും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...