Wednesday
24 April 2024
30.8 C
Kerala

Entertainment

Kerala

India

World

Sports

Business

‘കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികൾ ഉണ്ട് ഇനി കോൺഗ്രസ്സിൽ?’; വിമർശിച്ച് പിണറായി വിജയൻ

സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ വിഷയത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുന്ന രീതി മാറ്റി വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവിന് ശേഷം വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 53280 രൂപയും ഗ്രാമിന് 6660 രൂപയുമാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 52920 രൂപയും ഗ്രാമിന് 6615 രൂപയുമായിരുന്നു ഇന്നലെ...

പനമരം ഇരട്ടക്കൊലപാതക കേസിൽ പ്രതി അർജുൻ കുറ്റക്കാരാണെന്ന് തെളിഞ്ഞു

വയനാട് പനമരം നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഏപ്രിൽ 29ന് കോടതി പ്രഖ്യാപിക്കും.കൊലപാതകം,...

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാപ്പ് പറഞ്ഞ് പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാപ്പ് പറഞ്ഞ് പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്. പതഞ്ജലി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇത്തവണ ക്ഷമാപണം വലുതാണ്. പരസ്യം ചെറുതായിരിക്കരുതെന്ന് സുപ്രീംകോടതി...

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വികസിപ്പിച്ച് ഡിആർഡിഒ

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). പുതിയ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ജാക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത് നോവൽ...

അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസ്; പ്രതി പിടിയില്‍

അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസിൽ പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചൂഴി സ്വദേശി ആകാശ് (28) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമായിരുന്നു. ആകാശ് ജോലി ചെയ്തുവന്ന സ്ഥാപനത്തിന്റെ...

ലേഡീസ് കമ്പാർട്ടുമെൻ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിന് വനിത ടിടിഇയെ ആക്രമിച്ചു

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും അക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിൽ വനിത ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നു. ലേഡീസ് കമ്പാർട്ടുമെൻ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിനാണ് ക്രൂരത. തിരുവനന്തപുരത്ത് നിന്ന്...

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരിയത്ത് നിയമം നടപ്പാക്കുമെന്ന വിവാദ പരാമർശവുമായി യോഗി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരിയത്ത് നിയമം നടപ്പാക്കുമെന്ന വിവാദ പരാമർശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ ഉണ്ടെന്നാണ് യോഗിയുടെ വാദം....

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൾ നിമിഷിപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷിപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനാ ജയിലിലെത്താൻ ജയിൽ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും...

ഏപ്രിൽ 26ന് സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; ഇന്ന് മുതൽ മദ്യവിൽപനശാലകൾ അടച്ചിടും

സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്...