Saturday
20 April 2024
29.8 C
Kerala

Entertainment

Kerala

India

World

Sports

Business

അന്തർസംസ്ഥാന സർവീസിന് നവകേരള ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയുടെ പദ്ധതി

അന്തർസംസ്ഥാന സർവീസിന് നവകേരള ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയുടെ പദ്ധതി. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുക. ഉയർന്ന നിരക്കിലായിരുക്കും സർവീസ്. സ്‌റ്റേറ്റ് കാരേജ് പെർമിറ്റ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നവകേരള ബസിൻ്റെ സർവീസ് സംബന്ധിച്ച്...

ലോക്സഭാ തെരെഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ 60 ശതമാനം പോളിങ്, ഏറ്റവും കുറവ് ബിഹാറിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ 60 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലും ഏറ്റവും കുറവ് ബിഹാറിലും. രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മണിപ്പൂരിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വെടിവയ്പ്പ്

കനത്ത സുരക്ഷയ്‌ക്കിടയിൽ വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മണിപ്പൂരിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വെടിവയ്പ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. മൊയ്‌റാംഗ് മണ്ഡലത്തിലെ ഒരു പോളിങ് സ്‌റ്റേഷന് നേരെ അക്രമികൾ വെടിയുതിർത്തതായി ദേശീയ...

തിരുവനന്തപുരത്ത് ഏഴുവയസ്സുകാരൻ നേരിട്ടത് അതിക്രൂരമായ മർദ്ദനം; അമ്മ രണ്ടാം പ്രതി

തിരുവനന്തപുരത്ത് ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ജനയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടും ചുമത്തിയിട്ടുണ്ട്. കേസിൽ അമ്മയെ രണ്ടാം പ്രതിയാണ്. ഇന്നലെ രണ്ടാനച്ഛനെ...

പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചാണ് അദ്ദേഹം എൻഡിഎയിൽ ചേരുന്നത്. കോട്ടയത്ത് സജി...

മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ മംഗലാപുരം സ്വദേശിയുടെ മൃതദേഹം

മംഗലാപുരം ഉള്ളാൾ സ്വദേശിയുടെ മൃതദേഹം പള്ളിക്കുളം എന്നറിയപ്പെടുന്ന മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ കണ്ടെത്തി. 48 കാരനായ സിദ്ദിഖ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മോങ്ങം അങ്ങാടിക്ക് സമീപത്തെ കുളത്തിലാണ് മൃതദേഹം പൊങ്ങിക്കിടക്കുന്ന...

തിരിച്ചടിച്ച് ഇസ്രായേൽ; ഇസ്ഫഹാൻ നഗരത്തിന് നേരെ മിസൈൽ ആക്രമണം

ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിച്ചു. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം നിർത്തിവച്ചു. രാജ്യം...

ഇന്ന് തൃശൂർ പൂരം; ആഘോഷ തിമിർപ്പിൽ തൃശൂർ നഗരം

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും...

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന്...

യുഎഇയിൽ കനത്ത മഴ; മരിച്ചവരുടെ എണ്ണം നാലായി

യുഎഇയിൽ കനത്ത മഴയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു. രാജ്യത്തെ റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുകയാണ്. ദുബായ് വിമാനത്താവളത്തി‍ന്റെ പ്രവർത്തനം ഇന്ന് സാധാരണ നിലയിലെത്തിയേക്കും. രണ്ട് സ്ത്രീകൾ ഉൾപ്പെടെ...