Thursday
25 April 2024
36.8 C
Kerala

Entertainment

Kerala

India

World

Sports

Business

വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് ഭക്തർ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. വൈക്കം ഫയർഫോഴ്‌സ് സംഘം എത്തി മൃതദേഹം താലൂക്ക് ആശുപത്രി...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം സ്ഥാനാര്‍ത്ഥി പെമ്മസാനി ചന്ദ്രശേഖറിന് 5785 കോടിയുടെ ആസ്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ തെലുങ്ക് ദേശം സ്ഥാനാര്‍ത്ഥി പെമ്മസാനി ചന്ദ്രശേഖർ ഏറ്റവും ധനികൻ. മൊത്തത്തിൽ ഉള്ളത് 5785 കോടിയുടെ ആസ്തി. വ്യക്തിഗത ആസ്തി 2448.72 കോടി രൂപയാണെന്നും ഭാര്യയുടെ പേരില്‍ 2343.78 കോടി...

വിദ്യാർഥികളിൽ നിന്ന് അധ്യാപകർ സമ്മാനങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

യാത്രയയപ്പിൻ്റെ ഭാഗമായി വിദ്യാർഥികളിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ സ്വീകരിക്കുന്നത് അധ്യാപകർ ഒഴിവാക്കണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശിച്ചു. അടുത്ത അധ്യയന വർഷത്തിൽ ഈ രീതി അനുവദിക്കരുതെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കയച്ച സർക്കുലറിൽ...

ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ ബ്രിജ് ഭൂഷൺ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ ബ്രിജ് ഭൂഷൺ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. അങ്ങനെ സംഭവിക്കാൻ 99.9% സാധ്യതയുണ്ടെന്ന് ബ്രിജ് ഭൂഷൺ തന്നെ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബ്രിജ്...

‘രാജ്യത്തിൻ്റെ സമ്പത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകും’; മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഈ മാസം 29ന് 11ന് മുമ്പ് മറുപടി നൽകാനാണ് നിർദേശം. ബിജെിപി അധ്യക്ഷൻ ജെപി നദ്ദയോടാണ് പ്രധാനമന്ത്രിയുടെ വിവാദ...

ബിഹാറിൽ ജെഡിയു നേതാവ് സൗരവ് കുമാർ വെടിയേറ്റ് മരിച്ചു

ബിഹാറിൽ ജെഡിയു നേതാവ് സൗരവ് കുമാർ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിൻ്റെ തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട്...

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയുടെ വ്യാപകമായ ഭക്ഷണക്കിറ്റ് വിതരണം

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വയനാട്ടിൽ കിറ്റ് വിവാദം. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തി. ഇത്തരത്തില് തയ്യാറാക്കിയ ആയിരത്തി അഞ്ഞൂറോളം കിറ്റുകളാണ് ബത്തേരിയില്‍ നിന്ന് പിടിച്ചെടുത്തത്. മാനന്തവാടി...

മതത്തിൻ്റെ പേരിൽ വോട്ട് തേടിയെന്ന് കരുതാനാകില്ല; പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിൻ്റെ പേരിൽ വോട്ട് തേടിയെന്ന് കരുതാനാകില്ല. തൻ്റെ ഭരണനേട്ടങ്ങൾ വിവരിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്മീഷൻ...

‘കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികൾ ഉണ്ട് ഇനി കോൺഗ്രസ്സിൽ?’; വിമർശിച്ച് പിണറായി വിജയൻ

സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ വിഷയത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുന്ന രീതി മാറ്റി വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവിന് ശേഷം വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 53280 രൂപയും ഗ്രാമിന് 6660 രൂപയുമാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 52920 രൂപയും ഗ്രാമിന് 6615 രൂപയുമായിരുന്നു ഇന്നലെ...