Friday
29 March 2024
31.8 C
Kerala

Entertainment

Kerala

India

World

Sports

Business

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. ഇന്ത്യയെ നിലനിറുത്താനുള്ള പോരാട്ടത്തിലെ പ്രധാന കണ്ണിയാണ് കെകെ...

ചരിത്രത്തിലാദ്യമായി പവന് വില അരലക്ഷം കടന്നു

ചരിത്രത്തിലാദ്യമായി പവന് വില അരലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇപ്പോൾ 50,400 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6300 രൂപയാണ്. ആഗോള വിപണിയിലെ ഡിമാൻഡാണ് വില...

ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള...

തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 12 റൺസിൻ്റെ വിജയം. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവരുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോർ 30ൽ എത്തിയപ്പോൾ...

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യ ആസൂത്രകൻ കർണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ്. വിവിധ സംസ്ഥാനങ്ങളിലായി 18 സ്ഥലങ്ങളിൽ...

ഗ്യാങ്‌സ്റ്ററിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുക്താര്‍ അന്‍സാരി ജയിലിൽ അന്തരിച്ചു

ഗ്യാങ്‌സ്റ്ററിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുക്താർ അൻസാരി അന്തരിച്ചു. ജയിലിൽ വെച്ചായിരുന്നു അന്ത്യം. മൗ സദറിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അൻസാരി(63) 2005 മുതൽ ഉത്തർപ്രദേശിലും പഞ്ചാബിലും ജയിലിൽ കഴിയുകയാണ്. 60-ലധികം...

തിരുവനന്തപുരത്ത് യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം കൊടങ്ങാവിളയിൽ യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഒന്നാം പ്രതി ജിബിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ആദിത്യന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഊരൂട്ടുകാല...

കേജ്‌രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നീട്ടി

കേജ്‌രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നാല് ദിവസത്തേക്ക് നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനാൽ കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കി. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന്...

വീണ്ടും മലയാള സിനിമയുടെ സീൻ മാറ്റി ‘ആടുജീവിതം’

മലയാള സിനിമാ ചരിത്രത്തിൽ പ്രേക്ഷകർ ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമയില്ല. കാത്തിരിപ്പ് അതിൻ്റെ പാരമ്യത്തിലെത്തി. ബെന്യാമിൻ്റെ ആടുജീവിതം വായിച്ചവർക്കും ഇതുവരെ വായിക്കാത്തവർക്കും മികച്ച അനുഭവമാണ് ചിത്രം നൽകുന്നത്. ഒരു മനുഷ്യൻ തൻ്റെ മനുഷ്യജീവിതത്തിൽ ഇത്രയധികം...

ഉത്തരാഖണ്ഡിലെ ദേരാ കർസേവ തലവൻ നാനക്മട്ട സാഹിബ് ഗുരുദ്വാര വെടിയേറ്റ് മരിച്ചു

ഉത്തരാഖണ്ഡിലെ നാനക്മട്ട ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർസേവ പ്രമുഖ് ബാബ തർസെം സിംഗ് അന്തരിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. രാവിലെ 6.30ഓടെയാണ്...