Wednesday
24 April 2024
28.8 C
Kerala

Entertainment

Kerala

India

World

Sports

Business

തിരുവല്ലയില്‍ യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു

തിരുവല്ലയില്‍ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. തൃശ്ശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23)നാണ് മര്‍ദനമേറ്റത്. ഇയാള്‍ സഞ്ചരിച്ച കാറും സംഘം അടിച്ചു തകര്‍ത്തു....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം; നടപടി ആവശ്യപ്പെട്ട് കത്തയച്ചത് 17400പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 17,400-ലധികം പേർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. സന്നദ്ധ സംഘടനകൾ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന...

കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾക്കായുള്ള നൂറ് കോടിയുമായി ഹവാലക്കാരൻ രാജ്യം വിട്ടെന്ന് ദല്ലാൾ നന്ദകുമാർ

എൻഡിഎ സ്ഥാനാർത്ഥികൾക്ക് നൽകാൻ നൂറ് കോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ഓരോ സ്ഥാനാർത്ഥിക്കും അഞ്ച് കോടി രൂപയുണ്ടെന്നും എന്നാൽ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഇയാൾ...

ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ

ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ വ്യക്തമാക്കി. ജസ്നയുടെ പിതാവ് ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും സിബിഐ...

പ്രതിരോധ മേഖലയിലെ ചെലവിനെ അടിസ്ഥാനമാക്കിയ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം

2443 ബില്യൺ ഡോളർ ചെലവഴിച്ച് ലോകത്തിലെ പ്രതിരോധ മേഖലയിൽ ഈ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന ചെലവ് 2023 ൽ രേഖപ്പെടുത്തി. സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ ആഗോള...

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം നിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. സമീപത്ത്...

ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായി

പ്രതിദിനം 1400 വിമാനങ്ങൾ സർവീസ് നടത്തുന്ന ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായി. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളടക്കം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്നലെ മുതൽ സർവീസുകൾ...

ആർഎൽവി രാമകൃഷ്ണനെതിരായ ജാത്യധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ ജാത്യധിക്ഷേപക്കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സത്യഭാമയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത യൂട്യൂബ് ചാനലിൻ്റെ ഉടമയും കേസിലെ രണ്ടാം പ്രതിയുമായ സുമേഷിന് ജാമ്യം അനുവദിക്കാനും കോടതി...

റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിൻ്റെ വരാന്ത പണിയാൻ ശ്രമം; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

അറുപതുകാരിയെ കൊലപ്പെടുത്തിയത് സഹോദരൻ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിൻ്റെ വരാന്ത പണിയാൻ ശ്രമം നടന്നു. പ്രതി ബെന്നി സിമൻ്റും സാമഗ്രികളും വാങ്ങാൻ ശ്രമിച്ചതായി കണ്ടെത്തി. പൂങ്കാവ് വടക്കേ...

ലോറസ് അവാർഡ്; മികച്ച പുരുഷ താരം നൊവാക് ജോക്കോവിച്

ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം ടെന്നിസ് താരം നൊവാക് ജോക്കോവിച്. സ്പാനിഷ് ഫുട്‌ബോളർ ഐതാന ബോൺമറ്റിയാണ് മികച്ച വനിതാ താരമായി തെരെഞ്ഞെടുക്കപ്പെട്ടത്. 'ലോറസ് അവാർഡ്' കായിക ഓസ്‌കാർ എന്നും അറിയപ്പെടുന്നുണ്ട്. ഇത്...