Friday
19 April 2024
30.8 C
Kerala

Entertainment

Kerala

India

World

Sports

Business

പിണറായി വിജയനെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി; മറുപടിയുമായി എം വി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രി പിണറായി വിജയനെ വർഗീയവാദിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിളിച്ച് അധിക്ഷേപിച്ചത് രേവന്ത് റെഡ്ഢിയുടെ വിവരമില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയിൽ ചേരാൻ കാത്തിരിക്കുന്ന രേവന്ത്...

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം,...

വോട്ടർമാർക്കെതിരെ ഭീഷണി പ്രസംഗവുമായി അസമിലെ ബിജെപി എംഎൽഎ

വോട്ടർമാർക്കെതിരെ ഭീഷണി പ്രസംഗവുമായി അസമിലെ ബിജെപി എംഎൽഎ ബിജോയ് മല്ലകർ. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വീട്ടിലേക്ക് ബുൾഡോസർ വരുമെന്ന് ബിജോയ് മല്ലക്കാർ ഭീഷണിപ്പെടുത്തി. രത്തബാരി മണ്ഡലത്തിൽ നടന്ന ബിജെപിയുടെ പ്രചാരണ പരിപാടിയിലാണ് എംഎൽഎ ജനങ്ങളെ...

യൂറോപ്പിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യയിൽ അടക്കം പഞ്ചസാരയുടെ അംശം കൂടുതലുള്ള ശിശു ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് നെസ്‌ലെ

സ്വിസ് മൾട്ടിനാഷണൽ ഫുഡ് ആൻഡ് ഡ്രിങ്ക് പ്രോസസിംഗ് കോംഗ്ലോമറേറ്റ് കോർപ്പറേഷനായ നെസ്‌ലെ കുറഞ്ഞ വികസിത രാജ്യങ്ങളിൽ കൂടുതൽ പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത്. കഴിഞ്ഞ അഞ്ച്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് കണ്ടുകെട്ടി ഇഡി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിൻ സാമ്പത്തിക തട്ടിപ്പ് കേസിലാണ് 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ ഇ ഡി...

ഭാര്യയെ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പാറശ്ശാലയിൽ താമസിക്കുന്ന ഷെരീബ എന്ന യുവതിയെ ഭർത്താവ് രാമൻ തലയ്ക്കടിച്ചത്. പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ്...

തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് മാസങ്ങളായി ഇന്ത്യക്ക് പുറത്ത് ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് റിപ്പോർട്ട്

തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് മാസങ്ങളായി ഇന്ത്യക്ക് പുറത്ത് ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ലാൻഡിംഗ് പേജ്, വോട്ടർ രജിസ്ട്രേഷൻ പോർട്ടൽ, വിവരാവകാശ പോർട്ടൽ എന്നിവയും തടഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്ന...

വയനാട് സുഗന്ധഗിരി മരം മുറിച്ച കേസിൽ ഡിഎഫ്ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി മരം മുറിച്ച കേസിൽ ഡിഎഫ്ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. ഡിഎഫ്ഒ എം ഷജ്‌ന കരീം, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ...

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് നൽകി ബംഗാൾ സർക്കാർ

അക്ബർ, സീത സിംഹങ്ങൾക്ക് ബംഗാൾ സർക്കാർ പുതിയ പേരുകൾ ശിപാർശ ചെയ്തു. അക്ബർ എന്ന സിംഹത്തിന് സൂരജ് എന്നും പെൺ സിംഹത്തിന് തനയ എന്നും പേരിട്ടു. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാൾ സർക്കാർ...

ഇസ്രായേൽ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ച് പ്രതിരോധ നടപടികൾ ആരംഭിച്ച് ഇറാൻ

മിസൈൽ ആക്രമണത്തിന് മറുപടിയായി, ഇസ്രായേൽ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ച് ഇറാൻ പ്രതിരോധ നടപടികൾ ആരംഭിച്ചു. ആക്രമണത്തിന് തങ്ങളുടെ വ്യോമസേന സജ്ജമാണെന്ന് ഇറാൻ അറിയിച്ചു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇറാൻ്റെ ചരക്ക് കപ്പലുകൾക്ക് നാവികസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ...