Thursday
18 April 2024
26.8 C
Kerala

Entertainment

Kerala

India

World

Sports

Business

ഗുജറാത്തിനെതിരെ വെറും 8.5 ഓവറിൽ കളി തീർത്ത് ഡൽഹി

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസം വിജയം. ഗുജറാത്തിനെ 89 റൺസിന് പുറത്താക്കിയ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഡൽഹിയുടെ സീസണിലെ മൂന്നാം ജയമാണിത്. ജയത്തോടെ...

പഞ്ചാബിൽ കർഷകരുടെ പ്രതിഷേധം; റെയിൽവേ ട്രാക്കുകൾ തടഞ്ഞതിനെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി

അടുത്തിടെ അറസ്റ്റിലായ മൂന്ന് കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ പട്യാല ജില്ലയിലെ ശംഭു അതിർത്തിയിൽ കർഷക യൂണിയനുകൾ റെയിൽവേ ട്രാക്കുകൾ തടഞ്ഞതിനെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. 24 ട്രെയിൻ സർവീസുകളും ബാധിച്ചു....

കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി ദൂരദര്‍ശന്‍

ദൂരദര്‍ശന്‍ ന്യൂസ് കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ മഞ്ഞയും നീലയും ആയിരുന്നു. ദൂരദർശൻ ലോഗോ മാറ്റുക മാത്രമാണ് ചെയ്തതെന്നും...

കെഎസ്ആർടിസിക്ക് 8.57 കോടി വരുമാനത്തിൻ്റെ റെക്കോർഡ് കളക്ഷൻ

ഏപ്രിൽ 15 വരെ കെഎസ്ആർടിസിക്ക് 8.57 കോടി വരുമാനത്തിൻ്റെ റെക്കോർഡ് കളക്ഷൻ. 4179 ബസുകളാണ് ഓടിയത്. കഴിഞ്ഞ വർഷം ഏപ്രിലിലെ നേട്ടമാണ് മറികടന്നത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് ഡെഡ് കിലോമീറ്ററുകൾ...

വയനാട്ടിലെ ഫ്ലാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വയനാട്ടിലെ ഫ്ലാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വയനാട് ലക്കിടിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനായ സജി ജോര്‍ജ്(58)നെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശിയാണ് സജി. ബുധനാഴ്ച ഫ്‌ളാറ്റിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്...

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ; ഗൾഫിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ. യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ച രാവിലെയോടെ ശക്തമായി. ബുധനാഴ്ചയും മഴ തുടരാൻ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. നിരവധി വാഹനങ്ങൾ...

മൊബൈൽ പേയ്‌മെൻ്റുകളിൽ ഗൂഗിളിൻ്റെയും ഫോൺപേയുടെയും ആധിപത്യം തടയാൻ പദ്ധതിയൊരുക്കി ഇന്ത്യ

രാജ്യത്ത് ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തിൽ ഫോൺപേ, ഗൂഗിൾ പേ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ വർദ്ധിച്ചുവരുന്ന വിപണി ആധിപത്യം പരിഹരിക്കാൻ ഫിൻടെക് സ്റ്റാർട്ടപ്പുകളുമായി ഇടപഴകാൻ ഒരുങ്ങി കേന്ദ്രം. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ...

കേരളത്തിൻ്റെ അഭിമാനം; സെറിബ്രൽ പാൾസിയെ മറികടന്ന് സിവിൽ സർവീസിൽ റാങ്ക് നേടി ശാരിക

സിവിൽ സർവീസ് പരീക്ഷ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ കേരളത്തിൻ്റെ അഭിമാനമായി മാറിയത് വടകര കീഴരിയൂർ സ്വദേശിനി ശാരികയാണ്. സെറിബ്രൽ പാൾസിയെ മറികടന്ന് ശാരിക ഇന്ത്യൻ സിവിൽ സർവീസിൽ 922ആം റാങ്ക് നേടി. ജന്മനാ...

ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക; എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും

ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അമേരിക്ക. ഉപരോധം പ്രാബല്യത്തിൽ വന്നാൽ ഇറാൻ്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം, ഇറാനെതിരായ പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേലിൻ്റെ യുദ്ധമന്ത്രിസഭ അഞ്ചാം തവണയും യോഗം ചേർന്നു....

കനത്ത ചൂടിനൊപ്പം വേനൽമഴയും; ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം വേനൽമഴയും സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് വേനൽമഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട്...