ബിഹാറിൽ ജെഡിയു നേതാവ് സൗരവ് കുമാർ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിൻ്റെ തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട്...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വയനാട്ടിൽ കിറ്റ് വിവാദം. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തി. ഇത്തരത്തില്‍ തയ്യാറാക്കിയ ആയിരത്തി അഞ്ഞൂറോളം കിറ്റുകളാണ് ബത്തേരിയില്‍ നിന്ന് പിടിച്ചെടുത്തത്. മാനന്തവാടി...
പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിൻ്റെ പേരിൽ വോട്ട് തേടിയെന്ന് കരുതാനാകില്ല. തൻ്റെ ഭരണനേട്ടങ്ങൾ വിവരിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്മീഷൻ...
സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ വിഷയത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുന്ന രീതി മാറ്റി വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 53280 രൂപയും ഗ്രാമിന് 6660 രൂപയുമാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 52920 രൂപയും ഗ്രാമിന് 6615 രൂപയുമായിരുന്നു ഇന്നലെ...
വയനാട് പനമരം നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഏപ്രിൽ 29ന് കോടതി പ്രഖ്യാപിക്കും.കൊലപാതകം,...
സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാപ്പ് പറഞ്ഞ് പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്. പതഞ്ജലി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇത്തവണ ക്ഷമാപണം വലുതാണ്. പരസ്യം ചെറുതായിരിക്കരുതെന്ന് സുപ്രീംകോടതി...
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).
പുതിയ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ജാക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത് നോവൽ...
അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസിൽ പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചൂഴി സ്വദേശി ആകാശ് (28) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പര്‍ വ്യക്തമായിരുന്നു. ആകാശ് ജോലി ചെയ്തുവന്ന സ്ഥാപനത്തിന്റെ...
ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും അക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിൽ വനിത ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നു. ലേഡീസ് കമ്പാർട്ടുമെൻ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിനാണ് ക്രൂരത. തിരുവനന്തപുരത്ത് നിന്ന്...