അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം. അഫ്ഗാനിലെ ബര്‍ഗ്രാം ജില്ലയിലാണ് സംഭവം. ബര്‍ഗ്രാം വ്യമോതാവളത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. അഫ്ഗാന് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.