പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് യു.എന്നില്‍ പരാതി നല്കി. അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ അറിയിക്കാതെ താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെയാണ് യു എന്‍ സുരക്ഷാ സമിതിക്ക് പരാതി നല്‍കിയത്.
അഫ്ഗാന്റെ പരമാധികാരം പാകിസ്താന് മാനിക്കുന്നില്ലെന്നും താലിബാനെ...