Saturday, May 30, 2020
Home Authors Posts by online desk

online desk

100 POSTS 0 COMMENTS

പെർത്ത് പിടിക്കാൻ രണ്ട് മാറ്റവുമായി ഇന്ത്യ; ഒാസീസിന് ബാറ്റിങ്

വിജയം ആവർത്തിക്കാനുള്ള ഇന്ത്യൻ‌ ടീമിൽ രണ്ട് മാറ്റങ്ങൾ. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പകരക്കാരനായിട്ടാണ് ഇരുവും ടീമിലെത്തിയത്. അതേസമയം ഇന്ത്യക്കെതിരായ...

ഒടിയൻ റിലീസ് ദിവസത്തെ ഹർത്താലിനെതിരെ ആരാധകർ രം​ഗത്ത്; ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ ‘നാമജപം’

ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കെതിരെ മോഹൻലാൽ ഫാൻസ് രം​ഗത്ത്. ‘കൊടിയേറ്റിയിട്ടുണ്ടെങ്കിൽ ഉൽസവം ഏട്ടനും പിള്ളേരും നടത്തിയിരിക്കും എന്ന മാസ് ഡയലോ​ഗോടെയാണ് മോഹൻലാൽ ഫാൻസ് ബിജെപിയെ വെല്ലിവിളിച്ച് രം​ഗത്ത് വന്നിട്ടുള്ളത്. ബിജെപിയോട്...

ഊർജിത് പട്ടേൽ രാജിവച്ചു.

റിസർവ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് സൂചനകൾ. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ രാജി. കേന്ദ്രസർക്കാർ അനാവശ്യമായി റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിലിടപെടുന്നുവെന്ന് ബാങ്ക്...

ഈ കെട്ട കാലത്ത്, എല്ലാം ക്ഷമിക്കാൻ പഠിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഒന്നും മറക്കാതിരിക്കലും;...

ശ്രുതി കൃഷ്ണ എല്ലാ വർഗ്ഗീയ കലാപങ്ങൾക്കു പിന്നിലും കൃത്യമായ ഒരു രീതിശാസ്ത്രമുണ്ട്. ഇലക്ഷൻ ലക്ഷ്യമിട്ടു കൊണ്ടുള്ള സാമൂഹിക ധ്രുവീകരണവും അതിലൂടെ അധികാരം പിടിക്കലുമാണ് അതിന്റെ മുഖ്യ അജണ്ട. ഉത്തരേന്ത്യയിൽ സംഘപരിവാരം ഇലക്ഷനെ ഉന്നം വെച്ച്...

പ്രവചനങ്ങൾ തെറ്റിയില്ല; ലൂക്കാ മോഡ്രിച്ചിന് ബാലൻ ദി ഒാർ; എംബാബെ മികച്ച യുവ താരം

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യയയുടെ റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡർ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി...

മരണ മാസ്; കാണാം രജനി ചിത്രം പേട്ടയിലെ ആദ്യ ​ഗാനം

രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മരണ മാസ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. വിവേകിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ്...

ഫാത്തിമ കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. പരീക്ഷ മേൽനോട്ട വിഭാഗത്തിലെ സജിമോൻ, ലില്ലി, നിഷ തോമസ് എന്നീ അധ്യാപകരെയാണ്...

ഡയലോ​ഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ലോ​ഗോ പ്രകാശനം ചെയ്തു

നാലാമത് ഡയലോ​ഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോപ്രകാശനം ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നടന്നു. പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്ത് ജയരാജ് മിത്ര ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വെെസർ പ്രൊഫസർ കെ.നയന സ്വാഗതം പറഞ്ഞ യോഗത്തിൽ...

തെലുങ്കാന: തീവ്ര വർ​ഗീയ പ്രചരണവുമായി ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്നു...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെലുങ്കാനയിൽ തീവ്ര വർ​ഗീയ പ്രചരണം നടത്തി വോട്ടു ഭിന്നിപ്പിക്കാനുള്ള അമിതഷായുടെ ശ്രമത്തെ പൊളിച്ചടുക്കി സാമൂഹ്യമാദ്ധ്യമങ്ങൾ. രം​ഗറെഡ്ഡി ജില്ലയിൽ പ്രസം​ഗിക്കുന്നതിനിടെയാണ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ അമിത് ഷാ പ്രസം​ഗിച്ചത്. ന്യൂനപക്ഷ...

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനങ്ങകൾ നവോത്ഥാന സംഘടനകളെ അധിക്ഷേപിക്കുന്നതും സ്ത്രീ വിരുദ്ധവും: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

നവോത്ഥാന പൈതൃകമുള്ള സംഘനകളുടെ യോഗത്തില്‍ പങ്കെടുത്തവരെ അടച്ചാക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്‌തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവിന്റെ പദവിക്കു യോജിക്കാത്ത അഭിപ്രായപ്രകടനമാണ് പ്രതിപക്ഷ നേതാവ്...
71,565FansLike
16,700SubscribersSubscribe

GlobalVoice

‘കറുത്തവനായാൽ കൊല്ലണോ’? വംശീയ കൊലപാതങ്ങള്‍ അവസാനിക്കാതെ അമേരിക്ക

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസിന്റെ അതിക്രമത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. അമേരിക്കയില്‍...

EDITORS' PICKS

Popular Video

ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികൾ ചിലവഴിച്ചു ഗുജറാത്ത് സര്‍ക്കാര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ്...