Home Authors Posts by News Desk

News Desk

1227 POSTS 0 COMMENTS

ചെന്നിത്തലയുടെ ഒരു കള്ളം കൂടി പൊളിയുന്നു, സംസ്ഥാന ഫോറൻസിക് ലാബ് ഡയറക്‌ടർ സ്വയം വിരമിച്ചത്,...

സംസ്ഥാന ഫോറൻസിക് ഡയറക്ട്‌റുടെ പിരിഞ്ഞു പോക്കിനെ ചൊല്ലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ നുണയാരോപണം പൊളിഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ വ്യക്തിപരമായ കാരണങ്ങളാൽ സ്വയം വിരമിക്കുകയായിരുന്നു. സർവീസിൽനിന്ന്...

മലയാള സിനിമ നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്തല്ല; ആഞ്ഞടിച്ച്‌ നടി പാര്‍വതി തിരുവോത്ത്

ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ എം എം എക്കെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് വളരെയധികം...

ഇനി കണക്ക് കൂട്ടലുകൾ തുടങ്ങാം സംവരണ വാർഡുകളായി, തലസ്ഥാനത്ത് ഇങ്ങനെ

കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ സംവരണ വാർഡുകളുടെ പട്ടിക പുറത്ത് വിട്ടു....

നയതന്ത്രസ്വർണക്കടത്ത്: എന്‍ഐഎക്ക് തിരിച്ചടി, ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസിലെ മുഖ്യ ആസൂത്രകൻ ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേസിൽ...

ഉളുപ്പുണ്ടെങ്കിൽ ഈ പണി നിർത്തണം, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

മാധ്യമങ്ങൾക്കെതിരെ കടുത്ത പ്രഹരമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഇന്നലെ ഉണ്ടായത്. മാധ്യമമുറികൾ കോടതി മുറികളാക്കി അന്തി ചർച്ചയിൽ ജഡ്ജിമാരായ അവതാരകർ നടത്തുന്ന വിധിന്യായങ്ങളെയും. ബ്രേക്കിംഗ് ന്യൂസുകളുടെ ബ്രേക്ക് ഇല്ലായ്മയെയും പൊളിച്ചടുക്കിയാണ്...

യു എസ് തെരഞ്ഞെടുപ്പ് : ട്രംപിനെ തള്ളി ഇന്ത്യൻവംശജരും

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തെറിക്കുമോ … ജോ ബൈഡൻ വാഴുമോ ..? ഫലം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികൾ ; അമേരിക്കയിലെ ഇന്ത്യൻ വംശജർ...

സ്മിത മേനോനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കാനും വി മുരളീധരൻ ശ്രമിച്ചു

കൊച്ചിയിലെ പി ആർ ഏജൻസി മാനേജരുമായ സ്മിത മേനോനെ ദേശീയ വനിതാ കമീഷൻ അംഗമാക്കാനും കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിച്ചതിന്റെ വിവരങ്ങൾ പുറത്ത്. അബുദാബിയിൽ ചേർന്ന മന്ത്രിതല സമ്മേളനത്തിൽ സ്മിത...

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം

സ്വർണ്ണക്കടത്ത് കേസിൽ പത്തോളം പ്രതികൾക്കാണ് എൻ ഐ എ കോടതി ജാമ്യം നൽകിയത്.യു എ പി എ ചുമത്തിയ കേസിലാണ് ജാമ്യം. മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എൻ...

ചമ്പക്കര പാലം, വാട്ടർ ടാക്സി, പച്ചത്തുരുത്ത്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്‌ഘാടനങ്ങളുടെ വസന്ത...

കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുദ്‌ഘാടനം ചെയ്യുന്ന പദ്ധതികളിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുതൽ പച്ചത്തുരുത്ത് വരെ ഉൾപ്പെടുന്നു. ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്നു കൊണ്ട് വയറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ...

യു ഡി എഫിൽ പൊട്ടിത്തെറി,ജോസ് കെ മാണിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് നേതാക്കൾ

കേരള കോൺഗ്രസ് മാണി വിഭാഗം യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് ഇടത് പക്ഷത്തോടൊപ്പം ചേർന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. രാഷ്ട്രീയ തിരിച്ചടി നൽകിയ വിഷയത്തിൽ കോൺഗ്രസ് അവധാനതയില്ലാതെ പെരുമാറി എന്നാരോപിച്ച്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS