Home Authors Posts by News Desk

News Desk

1241 POSTS 0 COMMENTS

തിരുവനന്തപുരം വിമാനത്താവളത്തിൽ അര കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 550 ഗ്രാം സ്വർണമാണ് വെള്ളിയാഴ്ച പിടികൂടിയത്. ദുബൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ചെന്നൈ സ്വദേശി മുഹമ്മദ്...

ഏഴു ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവർ; വർ​ഗീയ വിദ്വേഷപ്രസം​ഗവുമായി പി. സി ജോര്‍ജ്

പി. സി ജോര്‍ജ് എം.എല്‍.എയുടെ വിദ്വേഷപ്രസംഗം വിവാദമാകുന്നു. ഈരാറ്റുപേട്ടയില്‍ പി. സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കല്ലുവെച്ച നുണകള്‍. കേരളത്തിലെ ഏഴു കലക്ടര്‍മാര്‍ ഒരു...

സാമ്പത്തിക സംവരണം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നത്; കോടിയേരി ബാലകൃഷ്ണൻ

സംവരണേതര വിഭാ​ഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ്...

പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇബ്രാഹിംകുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്യുന്നു, പ്രതിപക്ഷം പ്രതിരോധത്തിൽ

പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുസ്ലിംലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. നോട്ടുനിരോധനകാലത്ത്...

എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു

മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. വെള്ളിയാഴ്ച വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദേശം. 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ല.കസ്റ്റംസ് കേസിലാണ് അറസ്റ്റ് തടഞ്ഞത്

ജലീലിനെതിരെ ഒരമ്മ പെറ്റ അളിയന്മാരായി ജന്മഭൂമിയും,ചന്ദ്രികയും , വ്യാജ വാർത്ത പൊളിച്ചടുക്കി ജലീൽ

മന്ത്രി കെ ടി ജലീലിനെ സ്വർണ്ണക്കടത്ത് കേസിൽ കുരുക്കാൻ ഇറങ്ങിയവർ കയറിന്റെ തുമ്പത്ത് പിടിച്ച് കുഴിയിൽ വീഴാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. കുത്തിയും മാന്തിയും നോക്കിയിട്ടും ഒരു തെളിവും...

“എന്നെ ബലിയാടാക്കി” ജോപ്പൻ മനസ്സ് തുറക്കുന്നു, സോളാർ കേസ് വീണ്ടും കത്തുന്നു

കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു പേരാണ് ടിനു ജോപ്പൻ. സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിൽ വാസമനുഭവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. വർഷങ്ങൾക്ക് ശേഷം മനസ്സ് തുറക്കുന്നു....

ഇതും ഞാൻ അതിജീവിക്കും പുഷ്പൻ പ്രതികരിക്കുന്നു

ഈ വേദനയും എന്നെ കടന്നു പോകും കാൽ നൂറ്റാണ്ടിൽ അധികമായി ഞാൻ അനുഭവിക്കുന്നതിൽ കൂടുതലൊന്നുമല്ലല്ലൊ ഇത്.സഖാക്കളെ നിങ്ങളുടെ സ്നേഹവും അടുപ്പവുമാണ് എന്റെ കരുത്ത് അതുകൊണ്ട് ബി.ജെ.പി യുടെ ഈ കള്ളകഥകൾ...

വീണ്ടും ബിജെപിയുടെ മാപ്പ്

ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പനാണ് മാപ്പ് പറഞ്ഞു തടിയൂരിയത്. നെയ്യാറ്റിങ്കര സ്വദേശിയും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിങ്കരയെ ഫേസ്ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിക്കുകയും, അസഭ്യം പറയുകയും ചെയ്ത കുറ്റത്തിനാണ്...

രാഷ്ട്രീയ പ്രേരിത അറസ്റ്റ്: എം.ശിവശങ്കർ ജാമ്യാപേക്ഷ നൽകി

സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് ജാമ്യാപേക്ഷ നൽകും. കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സമ്മർഷം അന്വേഷണ ഏജൻസികൾക്കുണ്ട്. തെളിവുകൾ ലഭ്യമായിട്ടില്ലെങ്കിലും അറസ്റ്റുമായി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS