Home Authors Posts by News Desk

News Desk

1227 POSTS 0 COMMENTS

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും; വൈകിട്ട് തൃശ്ശൂർ ചെങ്കടലാകും

തൃശ്ശൂർ: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. കാൽ ലക്ഷം ചുവപ്പ് വോളണ്ടിയർമാരും രണ്ടുലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനും സംസ്ഥാനം സാക്ഷ്യം വഹിക്കും. പതിനായിരത്തോളം വനിതകൾ ഇക്കുറി വോളണ്ടിയർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക്...

ചലച്ചിത്ര താരം ശ്രീദേവി ദുബായിൽ അന്തരിച്ചു

മുംബൈ: ചലച്ചിത്ര താരം ശ്രീദേവി (54) വിടവാങ്ങി. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച രാത്രം 11.30ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭർത്താവ് ബോണ കപൂറും മകൾ ഖുഷി കപൂറും അടുത്തുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബോളിവുഡ് നടൻ...

സിപിഐഎം സംസ്ഥാന സമ്മേളനം ചിത്രങ്ങളിലൂടെ

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച വിഎസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെ തുടക്കമായി. ഇ പി ജയരാഡന്റെ താത്കാലിക അദ്ധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. രക്തസാക്ഷി പ്രമേയം ഇ പി ജയരാജനും ഇനുശേചന പ്രമേയം എളമരം കരീമും...

ഉത്തർപ്രദേശിൽ പെൺകുട്ടിയുടെ മൃതദേഹം പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ

കാൺപൂർ: ഉത്തർപ്രദേശിൽ പതിനെട്ടുകാരിയുടെ മൃതദേഹം പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരു കൂട്ടം ആളുകളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച 4.30ന് പച്ചക്കറി വാങ്ങാൻ വീട്ടിൽനിന്നും ഇറങ്ങിത്തിരിച്ച പെൺകുട്ടിയെ...

ആദിവാസി യുവാവിന്റെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. മുക്കാലി സ്വദേശികളായ അബ്ദുൾ കരിം, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം...

ബാർ കോഴ: സിബിഐ അന്വേഷണം വേണ്ട; സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നുകാട്ടി നോബിൾ മാത്യു സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം, വിജിലൻസ് അന്വേഷണത്തിൽ പരാതികളുണ്ടെങ്കിൽ...

അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകം; ഏഴുപേർ കസ്റ്റഡിയിൽ

അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുക്കാലിയിലെ കടയുടമയായ ഹുസൈൻ എന്നയാളുൾപ്പെടെ ഏഴുപേരെ അഗളി പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായി...

അസമിൽ മുസ്ലിങ്ങൾ വർദ്ധിക്കുന്നതായി സൈനിക മേധാവിയുടെ വിവാദ പ്രസ്താവന

അസം ജനസംഖ്യയിൽ മുസ്ലിങ്ങൾ വർദ്ധിക്കുന്നതായി സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിവാദ പ്രസ്താവന. മേഖലയിൽ പുതുതായി രൂപംകൊണ്ടിട്ടുള്ള രാഷ്ട്രീയ പാർടികൾക്കെതിരെയും റാവത്ത് പ്രസ്താവന നടത്തി. ബുധനാഴ്ച ഡൽഹിയിൽ നടന്ന സെമിനാറിലാണ് റാവത്ത് വിവാദ...

ബോട്ട് സമരം പിൻവലിച്ചു; തീരുമാനം സർക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന്

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടന്നുവന്നിരുന്ന ബോട്ട് സമരം പിൻവലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ബോട്ടുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഉടമകൾ പറഞ്ഞു. ഇതുസംബന്ധിച്ച്...

ഗരഖ്പൂർ ലഹള: യോഗി ആദിത്യനാഥിനെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത

ന്യൂഡൽഹി: 2007ലെ ഗരഖ്പൂർ ലഹളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. അലഹബാദ് ഹൈ കോടതി ജസ്റ്റിസ് കൃഷ്ണ മുരാരി, എ.സി ശർമ്മ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൊഹമ്മദ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS