Saturday, October 19, 2019
Home Authors Posts by News Desk

News Desk

1051 POSTS 0 COMMENTS

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: ലീഗ് യോഗത്തില്‍ തര്‍ക്കം, ബഹളം

കാസര്‍കോട്: ജില്ലാ പ്രസിഡന്റ് എം.സി. കമറുദ്ദീനെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മഞ്ചേശ്വരത്ത് ഇന്നലെ ചേര്‍ന്ന മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ തര്‍ക്കവും പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവുമുണ്ടായി. മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച...

ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം...

കള്ളുഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തി ഫ്രീസറില്‍ ഒളിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ തകഴി കേളമംഗലത്ത് കള്ളുഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം ഫ്രീസറില്‍ ഒളിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസില്‍ ആസാം സ്വദേശിയായ പ്രദീപ് തായ്ക്കാണ് ആലപ്പുഴ...

പാലാരിവട്ടം പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, നിര്‍മ്മാണത്തിന് കരാറെടുത്ത ആര്‍ഡിഎസ് പ്രൊജക്റ്റസ്കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍...

പാലാ പോര്: ​ഇലകിട്ടിയില്ല ‘കൈതച്ചക്ക’വെച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്തു

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന് ജോസ്...

രാജ്യന്തര ചലചിത്രമേള ഡിസംബർ 6 മുതൽ 13 വരെ; സെപ്തംബർ 10 വരെ സിനിമകൾ...

കേരള ചലചിത്ര അക്കദമി സംഘടിപ്പിക്കുന്ന 24-ാമത് രാജ്യന്തര ചലചിത്രമേള ഡിസംബർ 6 മുതൽ 13 വരെ നടക്കും. ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാ​ഗങ്ങളിലേക്ക് സെപ്തംബർ 10 വൈകുന്നരം അഞ്ച് മണിവരെ...

അബ്രയിൽ സഞ്ചരിച്ച് ദെയ്റ ഗോൾഡ് സൂഖ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായി ദെയ്റ ഗോൾഡ് സൂഖിലുള്ളവർ ഇന്നലെ അപ്രതീക്ഷിതനായെത്തിയ സന്ദർശകനെ കണ്ടു ഞെട്ടി. യു എ ഇ വൈസ് പ്രസിഡ‍ൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വൈകിട്ട്...

ജനപ്രിയനായ കാട്ടാന മണിയൻ ചരിഞ്ഞു

കാട്ടാനകളെ ഭീതിയോടെ മാത്രം കാണാൻ ശീലിച്ച നമ്മുക്ക് മണിയൻ വ്യത്യമായൊരു അനുഭവമായിരുന്നു. ജനങ്ങൾക്ക് യാതൊരു ഉപദ്രവും നൽകാതെ വയനാട് ജനതയുടെ യാത്രികരുടെ സ്നേഹം നേടി കേരള ജനതയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു മണിയൻ....

​ഗുണനിലവാരമില്ലാത്ത മെഡിക്കൽ വസ്തുകൾ വിതരണം ചെയ്ത വില്‍സന്‍ ടേപ്പ്‌സ് ശിക്ഷ വിധിച്ചു

ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസ് ബാന്‍ഡേജ് ബി പി എന്ന മരുന്നിന്റെ ഒന്‍പത് ബാച്ചുകള്‍ നിര്‍മ്മിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും...

ആക്രമണ ഭീഷണി സ്വവർ​ഗാനുരാ​ഗികൾ പ്രതിഷേധത്തിൽ; ബോസ്നിയിൽ അദ്യമായി പരേഡ് സംഘടിപ്പിക്കുന്നു

ചരിത്രത്തിൽ ആദ്യമായി യുറോപ്യൻ രാജ്യമായ ബോസ്നിയിൽ സ്വവർ​ഗാനുരാ​ഗികൾ പരേഡ് സം​ഘടുപ്പിക്കുന്നു. യാഥാസ്ഥിതിക മുസ്‌ലിം സംഘങ്ങളില്‍ നിന്ന് ആക്രമണ ഭീഷണിയുള്ളതിനാല്‍ പൊലീസ് കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തിനാണ് എതിരാളികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പരേഡിന് സംരക്ഷണം...
67,300FansLike
11,600SubscribersSubscribe

GlobalVoice

അഫ്ഗാനിസ്ഥാനില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനം ; 62 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് . കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...