Monday, February 18, 2019
Home Authors Posts by Special Correspondent

Special Correspondent

68 POSTS 0 COMMENTS

മക്കൾ രാഷ്ട്രീയവുമായി എകെ ആന്റണി; സീറ്റ് മോഹം ഉപേക്ഷിക്കേണ്ടി വരുമെന്ന പേടിയിൽ സ്ഥാനമോഹികൾ; കോൺ​ഗ്രസിൽ...

കോൺ​ഗ്രസിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയെന്ന നിലയിൽ പേരെടുത്ത എ കെ ആന്റണി തന്നെ മക്കൾ രാഷ്ട്രീയത്തിന്റെ വക്താവാക്കുന്നു. എ കെ ആന്റണിയുടെ മകൻ അനിലിനെ കെപിസിസിയുടെ ഡിജിറ്റൽ മീഡിയ...

എസ്എഫ്ഐയുടെ ജിഷ്ണു പ്രണോയ് അനുസ്മരണ ദിവസം കോളേജിന് അവധി നൽകി നെഹ്റു മാനേജ്മെന്റ്; പകരം...

എസ്എഫ്ഐയുടെ രണ്ടാം ജിഷ്ണു പ്രണോയ് ദിനം ആചരിക്കുന്ന ഇന്ന് കോളേജുകൾക്ക് അവധി നൽകി നെഹ്റു മാനേജ്മെന്റ്. മാനേജ്മെന്റിന്റെ പീഡനത്തിനെ തുടർന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് മരിച്ച് രണ്ട് വർഷം ഇന്നലെ തികഞ്ഞിരുന്നു....

ശബരിമല തന്ത്രി പുറത്തേക്ക്; മാറ്റി നിർത്താൻ ദേവസം ബോർഡ് തീരുമാനിച്ചതായി സൂചന

സ്ത്രീ പ്രവേശനത്തിനെ തുടർന്ന് തനിഷ്ട പ്രകാരം ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയതിനെതിരെ നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചകതായി സൂചന. ദേവസ്വം ബോര്‍ഡിന്റെ ഉപദേശം മറികടന്നാണ് തന്ത്രി കണ്‌ഠര്‌ രാജീവര്‌ നട...

ആർഎസ്എസുകാരന്റെ മരണത്തിന് പിന്നിൽ സംഘപരിവാർ ​ഗൂഡാലോചന; 28 കിലോമീറ്ററുള്ള ആശുപത്രിയിലേക്ക് പോകാനായി സഞ്ചിരിച്ചത് ...

പന്തളത്ത് ആർഎസ്എസ് പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ബിജെപിക്കാർ ഒരു ബലിദാനിയെ ലഭിക്കാൻ വേണ്ടി നടത്തിയ ​ഗൂഡാലോചനയുടെ ഇര. പന്തളം സിപിഐഎം ഓഫീസ്‌ ആക്രമിക്കാൻ പോയവരുടെ കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ഉണ്ണിത്താനെ അടുത്തുള്ള ആശുപത്രയിൽ...

ലോക മാധ്യമങ്ങൾ മുതൽ ​ഗിന്നസ് സംഘം വരെ;ചരിത്രമാവാനുള്ള അവസാന ഒരുക്കത്തിൽ വനിതാ മതിൽ

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ തീർക്കുന്ന വനിതാമതില്‍ കേരളത്തില്‍ പുതിയ ചരിത്രം കുറിക്കും. 620 കിലോമീറ്റര്‍ ദൂരത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതകള്‍ തീര്‍ക്കുന്ന മതിലിൽ നാളെ ലോക...

അയ്യപ്പ ജ്യോതി പൊളിഞ്ഞതിന്റെ ഉത്തരവാദത്വം ഏറ്റെടുക്കാതെ സംഘടനകൾ; തന്ത്രം പാളിയ ബിജെപി വീണ്ടും കുരുക്കിൽ

അയ്യപ്പ ജ്യോതി പൊളിഞ്ഞതിന്റെ ഉത്തരവാദിത്വം നിന്ന് രക്ഷപ്പെടാൻ തന്ത്ര്യം മെനഞ്ഞ് സംഘടനകൾ. അയ്യപ്പ ജ്യോതിയെന്ന പേരിൽ വിശ്വാസ സംരക്ഷണം ഉയർത്തിപിടിക്കാൻ എന്ന് പറഞ്ഞ് വനിതാ മതിലിന് ബദലായി പരിപാടി സംഘടിപ്പിക്കാനുള്ള ബിജെപി നീക്കം...

ടി.പി സെൻകുമാറിന്റെ ആർ.എസ്.എസ് വിധേയത്വം ഇടികൊണ്ടവരിൽ പോലീസുകാരും; ചർച്ചയായി എംജി കോളേജ് സംഭവം

ടി.പി.സെൻകുമാറിന്റെ ആർ.എസ്.എസ് വിധേയത്വവും, രാഷ്ട്രീയ പ്രവേശനവും ചർച്ചയാകുമ്പോൾ മറന്നു കൂടാതെ ഒരു പേരാണ് പോലീസുകാരനായ ബിജുവിന്റേത്. ഡി.ജി.പിയായിരുന്ന കാലത്ത് സെൻകുമാറിന്റെ സംഘപരിവാർ രാഷ്ട്രീയത്തിന് ഇരയായതാണ് കോൺസ്റ്റബിൾ ബിജു. എം.ജി.കോളേജിൽ എ.ബി.വി.പി പ്രവർത്തകർ നടത്തിയ...

മുഖം മൂടി അഴിച്ച് അശ്വതി ജ്വാല; സെൻകുമാർ പിന്നാലെ ബിജെപി രാഷ്ട്രീയത്തിൽ സജീവമാക്കാൻ ഒരുങ്ങുന്നു

മുൻഡിജിപി സെൻകുമാറിന് പിന്നെ അശ്വതി ജ്വാലയും ബിജെപിയിലേക്ക് എന്ന് സൂചന. സംഘപരിവാർ അനുകൂല പ്രസ്ഥാവനയിലൂടെ താൻ ബിജെപി പ്രവർത്തനത്തിൽ സജീവമാക്കുകയാണെന്ന സൂചനകൾ നൽകിയിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിലൂടെ പൊതുരം​ഗത്ത് എത്തിയ അശ്വതി ജ്വാല സമീപക്കാലത്ത്...

മുഖ്യധാരാ മാധ്യമങ്ങളേ ആര‌് പറഞ്ഞൂ വനിതാ മതിലിന‌് സർക്കാർ ഫണ്ടെന്ന‌്?

ഇന്ന‌് പുറത്തിറങ്ങിയ മലയാള മനോരമ ഉൾപ്പെടെയുള്ള മുഖ്യധാരാ പത്രങ്ങളെല്ലാം തട്ടിവിട്ടത‌് വനിതാ മതിൽ സർക്കാർ ചെലവിൽ എന്ന‌്. സ‌്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള പ്രചാരണത്തി‌ന‌് സർക്കാർ നീക്കിവെന്ന 50 കോടിയും വനിതാ മതിലിന‌് ചെലവഴിക്കുന്നുവെന്നാണ‌്...

ബാങ്കിടപാടുകാർ സൂക്ഷിക്കുക അത്യാവശ്യത്തിനുള്ള കാശ‌് എടുത്തുവെക്കുക

ദേശവ്യാപകമായി ഇന്ന‌് ബാങ്ക‌് ഓഫീസർമാർ പണിമുടുക്കുകയാണ‌്. ഏതെങ്കിലും പുതിയ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള സമരമല്ലിത‌്. മറിച്ച‌് ബാങ്കിംഗ‌് മേഖലയേയും രാജ്യത്തെ സമ്പദ‌് വ്യവസ്ഥയേയും സംരക്ഷിക്കാനുള്ള സമരമാണ‌്. ബാങ്കുകളുടെ വരുമാനം കോർപറേറ്റുകളുടെ വായ്പാ കുടിശ്ശിക നികത്താൻ...
53,793FansLike
0SubscribersSubscribe

GlobalVoice

പാക് നടപടിക്കെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി

പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കാതെ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെയാണ് യു എന്‍ സുരക്ഷാ സമിതിക്ക് പരാതി നല്‍കിയത്. അഫ്ഗാന്റെ പരമാധികാരം പാകിസ്താന്‍ മാനിക്കുന്നില്ലെന്നും താലിബാനെ...

EDITORS' PICKS

Popular Video

‘നിഴല്‍’ ചതിച്ചു; മോഡി കൈവീശികാട്ടിയത് സ്വന്തം നിഴലിനെ തന്നെ…തെളിവു സഹിതം പുറത്തുവിട്ട് സാമൂഹികമാധ്യമങ്ങള്‍…

നരേന്ദ്രമോദിയുടെ ക്യാമറ പ്രണയത്തെ ട്രോളി സോഷ്യല്‍ മീഡിയ. ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പലതവണ മോദിയ്ക്ക് ക്യാമറയോടുള്ള പ്രണയം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് അല്‍പം വ്യത്യസ്ഥമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ...