Home Authors Posts by Reshma P M

Reshma P M

114 POSTS 0 COMMENTS

പൊലീസ് നിയമ ഭേദഗതി: ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം

പൊലീസ് നിയമ ഭേദഗതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകും. നിയമ ഭേദഗതി പിൻവലിച്ചുകൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം ഗവർണറെ അറിയിക്കും. മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ്...

രണ്ടില ചിഹ്നം ജോസിന് തന്നെ , ജോസഫ് വിഭാഗം അപ്പീലിന് സ്റ്റേ ഇല്ല

രണ്ടില ചിഹ്നം കേരളം കോൺഗ്രസ്സ് ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം അനുവദിച്ചതിന് പി.ജെ ജോസഫ് നൽകിയ അപ്പീലിൽ സ്റ്റേ അനുവദിക്കില്ലന്ന് ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയാണ് തീരുമാനം....

“വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എൽഡിഎഫ് പ്രകടന പത്രിക...

ഇടതുപക്ഷ ജനാധിപത്യ മുന്നണി 2020 തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന...

പൊലീസ് നിയമ ഭേദഗതി തീരുമാനം തിരുത്തുന്നതാണ് ജനാധിപത്യ മാതൃകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തീരുമാനം തിരുത്തുന്നതാണ് ജനാധിപത്യ മാതൃകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്ന സാഹചര്യത്തിൽ ഭേദഗതി നടപ്പാക്കിയല്ലെന്ന്...

ദേശിയ പണിമുടക്കിനെ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണക്കും

കേന്ദ്ര സർക്കാരിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയനുകൾ 26ന്‌ നടത്തുന്ന പണിമുടക്കിനെ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണക്കും. മാധ്യമ പ്രവർത്തകരുടെ വേജ്‌ബോഡ്‌ ഇല്ലാതാക്കുന്ന തൊഴിൽകോഡുകളാണ്‌ കേന്ദ്രസർക്കാർ പാസ്സാക്കിയിരിക്കുന്നത്‌. ഇത്‌...

ദേശിയ പണിമുടക്കിൽ രാജ്യം സ്തംഭിക്കും ,ബാങ്ക് ജീവനക്കാരും പങ്കെടുക്കും

നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ, സഹകരണ- ​ഗ്രാമീണ ബാങ്കുകൾ എന്നിവടങ്ങളിലെ ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. ബാങ്ക്...

ബാർ കോഴയിൽ ചെന്നിത്തലയുടെ വാദം പൊളിയുന്നു, അന്വേഷണത്തിന് തടസമില്ല

''ബാർ കോഴയിൽ മൂന്നു തവണ അന്വേഷണം നടത്തിയതാണ്. അതു കൊണ്ട് തനിക്കെതിരായ വിജിലൻസ് അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമാണ് ". പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിലായി ഉയർത്തിയ വാദം ഇതായിരുന്നു....

പൊതുജന അഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രി ; പിണറായി വിജയനെ പ്രശംസിച്ച് പ്രശാന്ത് ഭൂഷൺ

സൈബർ അക്രമങ്ങളെ തടയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച പൊലീസ് നിയമത്തിലെ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സ്വതന്ത്രമായ പൊതുജന അഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴുമുണ്ടെന്ന്...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റര്‍ സിറ്റിക്കെതിരെ ലിവർപൂളിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് സലാഹ് ഇല്ലാതെ ഇറങ്ങിയിട്ടും ലിവര്‍പൂളിനെ തടുത്ത് നിര്‍ത്താന്‍ ലെസ്റ്ററിനായില്ല. 21ാം മിനുട്ടില്‍...

ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ചേര്‍ത്ത് ഒറ്റ രാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി

ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ചേര്‍ത്ത് ഒറ്റ രാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി. മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കാണ് ഈ പ്രസ്താവന അണ്ഡത്തിയത്. . കറാച്ചി ബേക്കറി പേര് മാറ്റല്‍ സംഭവത്തില്‍ കറാച്ചി ഒരിക്കല്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS