Home Authors Posts by Reshma P M

Reshma P M

114 POSTS 0 COMMENTS

കൈക്കൂലി : എം കെ രാഘവൻ എം പിക്കെതിരെ കേസ്

കൈക്കൂലി കേസിൽ കോൺഗ്രസ് നേതാവും കോഴിക്കോട് എം പിയുമായ എം കെ രാഘവനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അധിക തുക...

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമ നിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് സർക്കാർ നടപ്പാക്കിയ ലൗ ജിഹാദ് നിയമ നിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവർത്തന വിവാഹം തടയുന്നത് ശരിയായില്ലെന്നും വ്യക്തികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്....

ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ ഭിന്നത

ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ ഭിന്നത. ഭിന്നതയെത്തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു. സംഘടനയിൽ അഴിമതി ആരോപണം നേരിട്ട ഭരണസമിതി വീണ്ടും ചുമതലയേറ്റതിൽ പ്രതിഷേധിച്ചാണ്...

തമിഴ് സിനിമ ഹാസ്യ താരം തവസി അന്തരിച്ചു

തമിഴ് സിനിമയിലെ ഹാസ്യ നടനായിരുന്നു തവസി അന്തരിച്ചു.ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ...

കിഫ്ബി: സംശയങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക്കിൻ്റെ മറുപടി

സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കിഫ്ബിയുമായി ബന്ധപ്പെട്ട പല വാർത്തകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ കിഫ്ബിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രി തോമസ് ഐസക്കിൻ്റെ മറുപടി വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതിന്...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എംസി കമറുദ്ദീനെ ആശുപത്രിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ എംഎല്‍എ എംസി കമറുദ്ദീനെ ആശുപത്രിയില്‍ നിന്ന് വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനാൽ ...

സർക്കാർ സ്കൂളുകൾക്ക് സഹായവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന

ജന്മദിനത്തോടനുബന്ധിച്ചു സർക്കാർ സ്കൂളുകൾക്ക് സഹായവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന.തൻ്റെ 34ആം ജന്മദിനത്തോടനുബന്ധിച്ചാണ് 34 സർക്കാർ സ്കൂളുകളിലേക്ക് ശൗചാലയവും കുടിവെള്ള സംവിധാനവും താരം ഒരുക്കുന്നത്. റെയ്‌നയും ഭാര്യം പ്രിയങ്കയും ചേർന്ന് നടത്തുന്ന ഗ്രാസ്യ...

നിവാര്‍ ചുഴലിക്കാറ്റ്: യുദ്ധകാല അടിസ്ഥാനത്തില്‍ മുൻകരുതലുമായി തമിഴ്നാട്

നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തീരം തൊടുന്നതിനാൽ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികളുമായി തമിഴ്നാട്.കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്‍കാലിക ഷെല്‍ട്ടറുകള്‍ തുറന്നു. ശ്രീലങ്കയ്ക്കു...

ചെന്നിത്തല നുണ പറഞ്ഞു, പഴയ രഹസ്യമൊഴിയിൽ പേരില്ല, തെളിവുകൾ പുറത്ത്

ബാർ കോഴയിൽ തനിക്കെതിരെ അന്വേഷണം നടന്നിരുന്നെന്ന രമേശ് ചെന്നിത്തലയുടെ വാദം പൊളിച്ച് ബിജു രമേശിൻ്റെ പഴയ രഹസ്യമൊഴി പുറത്തുവന്നു. ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞില്ല....

ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിരൂപ നേരിട്ട് കൈമാറി : ബിജു രമേശ്‌

ബാർ കോഴ കേസിൽ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിരൂപ നൽകിയെന്ന് ബിജു രമേശ്. ഒരു കോടിരൂപ ഇന്ദിരാ ഭവനിലെത്തി നേരിട്ടു‌തന്നെ കൈമാറിയെന്നാണ് വെളിപ്പെടുത്തിയത്. ചെന്നിത്തലയുടെ ഓഫീസിൽ ഒരു പ്രമുഖ ടെക്‌സ്‌റ്റെയിൽസിന്റെ വലിയ ബാഗിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS