Saturday, January 16, 2021
Home Authors Posts by Reshma P M

Reshma P M

630 POSTS 0 COMMENTS

മുൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

വാഹന നിയമത്തിൽ പുതിയ പരിഷ്കരവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവർക്കൊപ്പം മുൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ മോഡൽ വാഹനങ്ങൾക്ക്‌ 2021 ഏപ്രിൽ ഒന്ന് മുതലും നിലവിലെ മോഡലുകൾക്ക് ജൂൺ...

എറണാകുളത്ത്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു

എറണാകുളം ചോറ്റാനിക്കര പഞ്ചായത്തിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു . ജില്ലാ മെഡിക്കൽ ഓഫീസിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി ജില്ലാ കലക്‌ടർ അറിയിച്ചു. ആരോഗ്യ വിഭാഗവും, മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗദ്ധരും ഭഷ്യസുരക്ഷ...

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ യുവജന ക്ഷേമ മന്ത്രി

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ യുവജന ക്ഷേമ മന്ത്രി നമൾ രാജ്പക്സെ. Congratulations to young #AryaRajendran for being elected the mayor of #Thiruvananthapuram Municipal Council in...

നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് ; മുഖ്യമന്ത്രി

സംസ്ഥാനത്തെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും സംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാർ ജനങ്ങളോട് പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ്‌ വലിയ പിന്തുണയെന്നും സര്‍ക്കാര്‍...

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അഗ്നിരക്ഷാസേന അണുനശീകരണ ജോലികൾ ആരംഭിച്ചു

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ വെള്ളിയാഴ്ച തുറക്കും. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അഗ്നിരക്ഷാസേന അണുനശീകരണജോലികൾ തുടങ്ങി. അണുവിമുക്തമാക്കേണ്ട സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസവകുപ്പ് അധികൃതർ അഗ്നിരക്ഷാസേനയ്ക്ക് കൈമാറി. നിലവിൽ വിവിധ പരീക്ഷകൾ നടക്കുന്ന...

മാറ്റിവെച്ച ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2021 ജനുവരി 21 ന്

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മുന്നോട്ട് മാറ്റിവെച്ച ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്തും. ഇതിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പുറപ്പെടുവിച്ചു. ജനുവരി നാല് വരെ...

രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല , പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താന്‍ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍...

കൊറോണ വൈറസ് ജനിതകമാറ്റം; ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ

ബ്രിട്ടനിൽ കണ്ടത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്‌ ഇന്ത്യയിലും സ്‌ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രായം കൂടിയവരും മറ്റ്‌ രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജനിതക മാറ്റം...

അർണബ് ഗോസ്വാമി ടിആർപി തട്ടിപ്പിന് കൈക്കൂലി നൽകി: അറസ്റ്റിലായ ബാർക് മുൻ സിഇഒ

ടെലിവിഷൻ റേറ്റിങ്ങിൽ തിരിമറി നടത്താൻ റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമി തനിക്ക് കൈക്കൂലി നൽകിയതായി ബ്രോഡ്കാസ്റ്റ് റിസർച്ച് ഓഡിയൻസ് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർത്ത് ദാസ് ഗുപ്ത മുംബൈ...

ഇരുപത്തി ഒന്ന് വയസ്സുള്ളവർ ഭരണമേൽക്കുമ്പോൾ – മുരളി തുമ്മാരുകുടി

സംസ്ഥാനത്തെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളേറ്റെടുത്ത ചെറുപ്പക്കാരായ ജനപ്രതിനിധികള്‍ക്ക് അഭിനന്ദനവുമായി മുരളി തുമ്മാരുകുടി. യുവാക്കൾക്കും സ്ത്രീകൾക്കും ഒക്കെ അധികാരത്തിൽ കൂടുതൽ അവസരം നൽകണമെന്ന് സ്ഥിരം വാദിക്കുന്ന ഒരാൾ എന്ന നിലയിൽ യുവാക്കളായ സ്ത്രീകൾ അധികാരത്തിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS