Wednesday, August 21, 2019
Home Authors Posts by Pravasi Speaks

Pravasi Speaks

12 POSTS 0 COMMENTS

മുഖ്യമന്ത്രി ഫെബ്രുവരിയിൽ യു.എ.ഇ. സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരിയില്‍ യു.എ.ഇ. സന്ദർശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തിൽ പങ്കെുടുക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ...

സൗദിയില്‍ വിദേശികളുടെ ലെവി 80 ശതമാനം തിരിച്ചു നല്‍കും

സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. വിദേശികളുടെ ലെവി ഉള്‍പ്പെടെ ഒമ്പത് ഇനം സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കാനാണ് മന്ത്രാലയ...

100 കോടി യാത്രക്കാർ; ഇന്ത്യൻ ബാലനാണ് 100 കോടി തികച്ച് ചരിത്രംകുറിച്ച യാത്രക്കാരൻ

100 കോടി യാത്രക്കാർ; ചരിത്ര നേട്ടവുമായി ദുബായ് എയര്‍പോര്‍ട്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരുടെ എണ്ണം നൂറു കോടിയായി.ഫ്ലോറിഡയിൽനിന്ന് ദുബായിലെത്തിയ അർജുൻ എന്ന ഒമ്പതുവയസ്സുള്ള ഇന്ത്യൻ ബാലനാണ് 100 കോടി...

2020 മുതല്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ്

2020 മുതല്‍ പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ വാഹന ഉടമകള്‍ക്ക് നല്‍കി തുടങ്ങും. സ്വകാര്യവ്യക്തികളുടെ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് മാറ്റാൻ 2020 ജനുവരി വരെയാണ് കാലാവധി. ഇരട്ട കോഡുകൾ ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന ചെറിയ...

രാജ്യത്തെ റ​സി​ഡ​ന്‍ഷ്യ​ല്‍ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സം ഖത്തർ നി​രോ​ധി​ക്കു​ന്നു

റ​സി​ഡ​ന്‍ഷ്യ​ല്‍ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സം ഖത്തർ നി​രോ​ധി​ക്കു​ന്നു. 2010ലെ ​പ​തി​ന​ഞ്ചാം ന​മ്പ​ര്‍ നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള ക​ര​ട് നി​യ​മ​ത്തി​ന് മ​​ന്ത്രിസഭായോഗം അം​ഗീ​കാ​രം നൽകി. ക​ര​ട് നി​യ​മം...

എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി;യാ​​​ത്രക്കാർ 15 മണിക്കൂറോളമായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു

അബൂദാബി: വെള്ളിയാഴ്​ച പുലർച്ചെ 12:20ന് അബൂദാബിയിൽ നിന്ന്​ കോഴിക്കോട്ടേക്ക് പുറപ്പെതേണ്ടിയിരുന്ന എയർ ഇൻഡ്യ എക്സ്പ്രസ്സ് ഐ.എക്സ് 348 വിമാനം മുന്നറിയിപ്പില്ലതെ റദ്ദാക്കിയത്​ യാത്രക്കാരെ ദുരിതത്തിലാക്കി. തിരക്ക്​ ഒഴിവാക്കാൻ ഏറെ നേരത്തേ എത്തിയ യാ​​​ത്രക്കാർ...

ഇന്ത്യൻ സ്‌കൂൾ മെഗാഫെയറിനു വർണാഭമായ തുടക്കം

മനാമ: ഇന്ത്യൻ സ്കൂൾ മെഗാഫെയറിനു ഇസ ടൌണിൽ സ്കൂൾ ഗ്രൗണ്ടിൽ വർണാഭമായ തുടക്കം. വ്യാഴാഴ്ച വൈകീട്ട് മെഗാഫെയറുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിനോദ പരിപാടികൾ കാണാൻ ആയിരക്കണക്കിന്...

കേളിയുടെ 18-ആം വാര്‍ഷികം;സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്‌: കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിലിടം നേടാന്‍ കഴിഞ്ഞ മുഖ്യധാരാ പ്രവാസി സംഘടനയായ കേളി കലാ സാംസ്കാരിക വേദി 18...

ജീവകാരുണ്യ രംഗത്ത് മാതൃകയായി റിയാദ് കേളി

കേളി കലാസാംസ്കാരിക വേദി കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ മേഖലയിലെ സര്‍ക്കാര്‍ സേവന പ്രവര്‍ത്തങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും, ജനനന്മ മുന്‍ നിര്‍ത്തിയുള്ള സഹായഹസ്തങ്ങള്‍ ഇനിയും കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കേളിക്ക്...

ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനു ആവേശകരമായ പ്രതികരണം

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്​കൂളുകളിലൊന്നായ ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനു ബഹറിനിലെ പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ആവേശകരമായ...
67,250FansLike
0SubscribersSubscribe

GlobalVoice

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടും അവർത്തിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടുമറിയിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നും വ്യക്തമാക്കിയ ട്രംപ് ഇന്ത്യയും പാകിസ്താനും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...