Home Authors Posts by Amal Manoj

Amal Manoj

60 POSTS 0 COMMENTS

കേരളം മോഡിഫൈഡ് അല്ല- ഇത് പറഞ്ഞതിന് ജോൺ അബ്രഹാം പാകിസ്ഥാനിലേക്ക് പോകണോ?

കേരളത്തിന്റെ മഹത്വം പറഞ്ഞതിന് ബോളിവുഡ് താരം ജോൺ എബ്രഹാമിനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ സൈബർ ഉപദേശം. 2008ലെ ഓപ്പറേഷൻ ബട്ല ഹൗസിന്റെ കഥ പറയുന്ന ബട്ല ഹൗസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ...

പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസ്സപ്പെടരുത്, പാലം പൊളിക്കേണ്ട സ്ഥിതിയില്‍: ഹൈക്കോടതി

ആരെന്ത്‌ പറഞ്ഞാലും പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നത്‌ സത്യമാണെന്നും ഹൈക്കോടതി. പാലം നിര്‍മാണ അഴിമതിക്കേസിലെ പ്രതികളായ സുമിത് ഗോയല്‍, കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജര്‍...

പാലായിൽ പിണറായി റബ്ബറിൽ പിടിച്ചു; പിടി വിട്ട് ജോസ് മോൻ ; കെട്ടു വിട്ട്...

പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തൊട്ടു നിൽക്കുമ്പോൾ രണ്ടു താരങ്ങളാണ്. ഒന്ന് പിണറായിയും രണ്ടു റബ്ബറും. മുഖ്യമന്ത്രി പിണറായി വിജയൻറെ മൂന്നു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തെ ഇളക്കി മറിച്ചു എന്നതിനേക്കാൾ യു ഡിഎഫിനെ...

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ​ സഹപാഠി ക്ലാസ്​ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു

ചെ​റു​തോ​ണി: പ്ര​ണ​യം നി​ര​സി​ച്ച വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി ക്ലാ​സ്​ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി​യെ ക​മ്ബി​ളി​ക​ണ്ടം സ്വ​ദേ​ശി​യാ​യ സ​ഹ​പാ​ഠി​യാ​ണ് മ​ര്‍​ദി​ച്ച​ത്. ഗു​രു​ത​ര​പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു...

പോത്തുകല്ല് പള്ളിയിലെ പോസ്റ്റുമോർട്ടം: മതനിരപേക്ഷതയുടെ ഉത്തമ മാതൃകകളെ പ്രകീർത്തിച്ചു മുഖ്യമന്ത്രി

കാലാവർഷക്കെടുതിക്ക്‌ മുന്നിൽ ജാതി-മത ഭേദങ്ങൾ മറന്നു രക്ഷാ പ്രവർത്തനത്തിന് അണിചേരുന്നു കേരളം ജനതയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിവാദ്യം. ആരാധനാലയങ്ങൾ അശരണർക്കു താങ്ങാകുന്നതിനെ മുഖ്യമത്രി മുക്തകണ്ഠം പ്രശംസിച്ചു. അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പോസ്റ്റ്: കാലവർഷം മനുഷ്യ...

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി. ട്രെയിന്‍ റദ്ദാക്കിയതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 3.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-ഭാവ്നഗര്‍ എക്സ്പ്രസ് ട്രെയിന്‍ രാത്രി 7.30നെ പുറപ്പെടൂ.

സഹായഹസ്തം നീട്ടി കെഎസ്‌എഫ്‌ഇ ജീവനക്കാര്‍; ശമ്ബളത്തില്‍ നിന്നും ഒന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന ക്യാപെയ്‌നുകളെ വകവെയ്ക്കാതെ ധനസഹായം ഒഴുകുകയാണ് അക്കൗണ്ടിലേക്ക്. ഇതിനിടെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വനമേകാന്‍ കെഎസ്‌എഫ്‌ഇ ജീവനക്കാരും രംഗത്ത്. കെഎസ്‌എഫ്‌ഇയിലെ ഏഴായിരത്തോളം ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്ബളം...

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തില്‍ അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള...

നോട്ടടിക്കുന്ന യന്ത്രം കൈയിലില്ല ; പ്രളയദുരന്തബാധിതരെ അവഹേളിച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ പ്രളയദുരന്തബാധിതരെ അവഹേളിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട മനുഷ്യരോടാണ് നോട്ടടിക്കുന്ന യന്ത്രം കൈയിലില്ലായെന്ന യെദിയൂരപ്പയുടെ മറുപടി. യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തിയിരിക്കുകയാണ്. ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ്...

പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തൃശൂര്‍: പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്. ഷട്ടറുകള്‍ തുറക്കാന്‍ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS