Sunday, December 8, 2019
Home Authors Posts by News Desk

News Desk

7643 POSTS 0 COMMENTS

മാധ്യമങ്ങൾക്കെതിരെ മുരളി തുമ്മാരുകുടി; ദുരന്തകാലത്തെ മാധ്യമ വിചാരണ ഒഴിവാക്കണം

ദുരന്തകാലത്ത‌് കുറ്റവിചാരണ നടത്തുന്ന പ്രവണത മാധ്യമങ്ങൾ ഒഴിവാക്കണമെന്ന‌് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറഞ്ഞു. ‘ദുരന്തമുഖത്തെ മാധ്യമപ്രവർത്തനം’ വിഷയത്തിൽ മലപ്പുറത്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനം പൂർത്തിയാകുംമുമ്പ‌് ആരാണ‌് കുറ്റക്കാരൻ എന്ന...

‘അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം’; മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നടി അശ്വതിയുടെ...

മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അശ്വതി മേനോനും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യങ്ങള്‍ പറയുന്നത്. 2000ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്തും ഈ കാസ്റ്റിങ് കൗച്ച്...

ആഘോഷങ്ങള്‍ ഒഴിവാക്കി മത്സരങ്ങള്‍ നടത്തി അര്‍ഹരായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കും; മന്ത്രി ഇപി...

ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് കലാമത്സരങ്ങള്‍ നടത്തി അര്‍ഹരായ സ്‌കൂള്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. സംസ്ഥാനത്ത് ഈ വര്‍ഷം സ്‌കൂള്‍ കലോല്‍സവം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും എന്നാൽ ആര്‍ഭാടമായ...

പതിനാറുകാരനെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

പതിനാറുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്‌തു. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജാഫര്‍ അയല്‍വാസിയായ 16കാരനെ ലൈംഗികമായി...

രണ്ട് ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂര്‍ത്തിയായി

തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലൊഴികെ പ്രളയ ദുരിത ബാധിതര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയായി. ആലപ്പുഴ ജില്ലയില്‍ 1,58,503 കിറ്റും എറണാകുളത്ത് 2,27,769 കിറ്റും വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൃശ്ശൂരില്‍...

ഷാർജ രാജ്യാന്തര പുസ്തകമേള ഒക്ടോബർ 31 മുതൽ

ഷാർജ: 37-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള (എസ് ഐ ബി എഫ്) ഒക്ടോബർ 31ന് ആരംഭിക്കും. അൽ താവൂനിലെ എക്‌സ്‌പോ സെന്ററിലാണ് മേള. പതിനൊന്ന് ദിവസം നീണ്ടുനിൽക്കും. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ...

സ്വവർഗ്ഗ രതി; സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്എസ്

സ്വവർഗ്ഗരതി നിയമാനുസൃതമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്എസ്. സ്വവർഗ്ഗ വിവാഹത്തെയും സ്വവർഗ്ഗ വിവാഹത്തെയും പിന്തുണയ്ക്കില്ലെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ വ്യക്തമാക്കി. സ്വർഗ്ഗ രതി കുറ്റകൃത്യമാണെന്ന് കരുതുന്നില്ലെന്നും എന്നാൽ ഒരേ ലിംഗത്തിൽപ്പെട്ടവരുടെ...

റാഗിങ്: മർദ്ദനമേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ഈരാറ്റുപേട്ട:  സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്‍ ഡി സി കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അഖില്‍ മോഹനനാണ് (23) ആശുപത്രിയിലുള്ളത്....

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭ പിരിച്ചുവിടുന്നതായി മന്ത്രിസഭ പ്രമേയം പാസാക്കി. ഇന്ന് ഉച്ചയോടെയാണ് മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശയുമായി റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തവർഷമാണ് സർക്കാരിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. നിയമസഭ...

മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ തുടരും; മഹാരാഷ്ട്ര പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കിൽ കാലാവധി സുപ്രീംകോടതി നീട്ടി. സെപ്തംബർ 12 വരെ വീട്ടുതടങ്കൽ തുടരാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കൊറേഗാവ് സംഭവം അന്വേഷിക്കുന്ന മഹാരാഷ്ട്ര...
67,300FansLike
13,100SubscribersSubscribe

GlobalVoice

സൗദിയിൽ ജ്വല്ലറിയിൽ നിന്നും പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരൻ രാജ്യം വിട്ടു

സൗദി പൊലീസിനെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് രാജ്യം വിട്ടു. ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനാണ് പത്ത് കിലോ സ്വര്‍ണവുമായി രാജ്യം വിട്ടത്. അഞ്ച് ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണമാണ് ഇയാള്‍...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...