Home Authors Posts by News Desk

News Desk

14661 POSTS 0 COMMENTS

ഗുജറാത്തിലെ കോവിഡ് ആശുപത്രികള്‍ക്ക് മാത്രം തീ പിടിക്കുന്നതുകൊണ്ട്?

ഗുജറാത്തിലെ കോവിഡ് ആശുപത്രികൾക്ക് തീ പിടിക്കുന്നത് എന്തുകൊണ്ടാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് ആശുപത്രികളിലാണ് ദുരൂഹ സാഹചര്യങ്ങളിൽ തീപിടിത്തമുണ്ടായത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഈ തീപിടിത്തങ്ങളെല്ലാം. 13 പേർ മരിച്ചു. എല്ലാ...

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വിമാനത്തില്‍ സ്വര്‍ണവേട്ട മ​ല​ദ്വാ​ര​ത്തി​ല്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അ​ര​ക്കി​ലോ​യോ​ളം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. വ​ട​ക​ര പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ഫാ​സി​ലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 463 ഗ്രാം ​സ്വര്‍ണമാണ് ഇയാളുടെ കൈയില്‍ നിന്ന്...

കര്‍ഷകരെ ജയിലിലടക്കാന്‍ സ്‌റ്റേഡിയം വിട്ടുകൊടുക്കില്ല; പോലീസിന്റെ ആവശ്യം ദില്ലി സർക്കാർ തള്ളി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം നിഷേധിച്ച് ദില്ലി സര്‍ക്കാര്‍. കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി സ്റ്റേഡിയം വിട്ടുനല്‍കില്ലെന്നാണ്...

യുപിയിൽ വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിവെച്ച് ഭക്ഷിക്കുന്ന നായ; ഞെട്ടിക്കുന്ന വീഡിയോ...

റോഡപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നായ കടിച്ചു തിന്നുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. യുപിയിലെ സാമ്ബല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രി വരാന്തയില്‍ സ്ട്രെച്ചറില്‍ വെള്ളത്തുണി...

കർഷക മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകസംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് നടപടി. പഞ്ചാബ്- ദില്ലി-ബഹാദുർഗഡ് ഹൈവേയ്ക്ക് സമീപം തിക്രി ബോര്‍ഡറിലാണ് പൊലീസ് കര്‍ഷകരെ തടഞ്ഞത്. പഞ്ചാബിൽ നിന്ന് എത്തിയ...

കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കാവുമെന്ന്‌ മുഖ്യമന്ത്രി; ആദ്യ ഭരണസമിതി ചുമതലയേറ്റു

കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാ ബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരള ബാങ്കിനുണ്ടെന്നും...

ഗുജറാത്ത് കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് മരണം

ഗുജറാത്ത് രാജ്‍കോട്ടിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് മരണം. 28 കോവിഡ് രോഗികളെ രക്ഷപ്പെടുത്തി. ഐസിയുവിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമികനിഗമനം. രാജ്‍കോട്ടിലെ ഉദയ് ശിവാനന്ദ് ആശുപത്രിയില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം....

മുട്ടുവിറച്ച് നരേന്ദ്രമോഡി, ലാത്തിയും കണ്ണീർവാതകവും തോറ്റു, പിരിഞ്ഞുപോകാതെ കർഷകർ

ബിജെപിയുടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സന്നാഹങ്ങളെല്ലാം കർഷക പോരാളികളുടെ വീര്യത്തിനുമുന്നിൽ തോറ്റമ്പി. പോലീസിന്റെയും സുരക്ഷാസൈനികരുടെയും തോക്കും ലാത്തിയും വെടിയുണ്ടയുമെല്ലാം അവഗണിച്ച് കർഷകർ അതിശക്തമായ പ്രതിഷേധവുമായി ഡൽഹിയിലേക്ക്‌‌. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചും അർധസൈനികവിഭാഗങ്ങളെ വിന്യസിച്ചും...

വ്യക്തി അധിക്ഷപം മുൻമന്ത്രി എ പി അനിൽകുമാറിൻ്റെ ​ഗൺമാൻ ഗോപകുമാറിനെതിരെ നടപടി

നെയ്യാർ ഡാം പോലീസിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെ സ്ഥലം മാറ്റി. പോലീസ് സ്റ്റേഷനിൽ നടന്ന വാക്പോര് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി നെയ്യാർഡാം സ്റ്റേഷനിലാണ്...

കേരള ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പ്: എൽഡിഎഫിന്‌ ഉജ്വല വിജയം

കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മുൻ ജില്ലാ സഹകരണ ബാങ്ക്‌ ആസ്ഥാനങ്ങളിലായിരുന്നു (നിലവിൽ കേരള ബാങ്കിന്റെ ക്രെഡിറ്റ്‌ പ്രോസസിങ്‌ സെന്ററുകൾ)...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS