Home Authors Posts by News Desk

News Desk

11790 POSTS 0 COMMENTS

ആധാർ സോഫ്റ്റ്‌വെയർ ബ്ലാക്ക് മാർക്കറ്റിൽ വിൽപ്പനയ്ക്ക്

ആധാർ കാർഡിനായി വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടശേഷം ഇപ്പോൾ ബ്ലാക്ക് മാർക്കറ്റിൽ വിൽപനയ്ക്ക്. ആധാർ സോഫ്റ്റ്വേറിന്റെ ക്രാക്ഡ് വേർഷൻ ആണിപ്പോൾ 500-2000 രൂപയ്ക്കു ബ്ലാക്ക് മാർകെറ്റിൽനിന്നും വാങ്ങാൻ സാധിക്കുന്നത്. യൂഐഡിഎഐ (യൂണിക്‌...

തെന്നിന്ത്യൻ സിനിമകളിൽനിന്നും തന്നെ ഒഴിവാക്കാൻ ധൈര്യമുണ്ടോ? മോദിസർക്കാരിനെ വെല്ലുവിളിച്ച് പ്രകാശ് രാജ്

ബംഗളുരു: മോദിസർക്കാരിനെ വിമർശിച്ചതിന്റെപേരിൽ ചില ഹിന്ദി സിനിമകളിൽനിന്നും പരസ്യചിത്രങ്ങളിൽനിന്നും തനിന് നഷ്ടമായെന്ന് നടൻ പ്രകാശ് രാജ്. ദ വയറിനോടാണ് പ്രകാശ് രാജിന്റെ വെളിപ്പെടുത്തൽ. തനിക്കുണ്ടായ നഷ്ടങ്ങളൊന്നും കാര്യമാക്കുന്നില്ല. തന്നെ തെന്നിന്ത്യൻ സിനിമകളിൽനിന്നും ഒഴിവാക്കാൻ ധൈര്യമുണ്ടോയെന്നും...

കേന്ദ്ര മന്ത്രി ഗോയലിനെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി; വെല്ലുവിളിക്ക് മോദിയുടെ മറുപടി

ന്യൂ ഡൽഹി: രാജ്യത്തെ മാധ്യമങ്ങൾ റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയലിന്റെ സാമ്പത്തിക ഇടപാടുകളെ അവഗണിക്കുന്നതു വിനാശകരമായ കാര്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു. "പിയൂഷ് ഗോയലിനു ഫ്ലാഷ്നെറ്റ് സ്കാമിൽ ലഭിച്ച 48...

16 അംഗ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്; രണ്ട് പുതുമുഖങ്ങൾ

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് പതിനാറുപേരെ തെരഞ്ഞെടുത്തു. കെ ബാലഗോപാൽ, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവർ പുതുമുഖങ്ങളാണ്. നിലവിലുള്ള പതിനാലുപേരും തുടരും. ഇ പി ജരാജന്റെ നേതൃത്വത്തിൽ എകെജി സെന്ററിൽ...

ലിഗയുടെ കൊലപാതകം; രണ്ടുപേർ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഇന്നുണ്ടാകും

തിരുവനന്തപുരം: ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശവാസികളായ രണ്ടുപേരാണ് കസ്റ്റിഡിയിലുള്ളത്. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്നാണ് വിവരം. ബോട്ട് യാത്ര നടത്താനെന്ന വ്യാജേന കണ്ടൽ...

കൂലി കുറവ്: ഇന്ത്യയിലെ നാട്ടിൻപുറങ്ങൾ വലയും

ഇന്ത്യയിലെ നാട്ടിൻപുറങ്ങളിലെ സമ്പദ്‌ഘടന പ്രതിസന്ധിയിലേക്ക് കുതിക്കുകയാണ്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം അനുസരിച്ചു, നാട്ടിൻപുറങ്ങളിലെ വേതനം(പ്രധാനമായും കൃഷിമേഖലയിൽ) 2014നു ശേഷം വേഗതയോടെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നാട്ടിൻപുറങ്ങളിലെ വേതനത്തിന്റെ സ്ഥിതിഭേദങ്ങൾക്ക് വിലക്കയറ്റത്തിലും രാജ്യത്തിന്റെ സാമ്പത്യ പുരോഗതിയിലും...

ഡിക്ടറ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

അപസർപ്പക നോവലുകളിലൂടെ പ്രശസ്തനായ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. മുന്നൂറോളം നോവലുകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഡിക്ടറ്റീവ് മാർക്സ്, ഡിക്ടറ്റീവ് പുഷ്പരാജ് എന്ന സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്രകഥാപാത്രമാക്കിയാണ് പുഷ്പരാജ് നോവലുകൾ രചിച്ചത്....

സി പി ഐ എം മുഖ പത്രത്തിന് പ്രൊഫഷണൽ ഭംഗി 

വജ്രജൂബിലി പിന്നിട്ട ദേശാഭിമാനിക്ക് പുതിയ മുഖം. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളിൽ ഏറ്റവും വലുതും പ്രചാരത്തിൽ മൂന്നാം സ്ഥാനത്തുള്ള മലയാള ദിനപത്രവുമായ ദേശാഭിമാനി തികഞ്ഞ പ്രൊഫഷണൽ മുഖത്തോടെയാണ് മെയ്ദിനത്തിൽ പുറത്തിറങ്ങിയത്. പുതിയ ലേ ഔട്ട്,...

വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം; ഭാര്യക്ക് സർക്കാർ ജോലി

വരാപ്പുഴയിൽ പൊലിസ്‌ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന്‌ പത്ത്‌ലക്ഷം രൂപ ധനസഹായം നൽകാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ശ്രീജിത്തിന്റെ ഭാര്യക്ക്‌ സർക്കാർ ജോലി നൽകാനും തീരുമാനമായി. കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട് സന്ദർശിച്ച...

സുപ്രീംകോടതി കൊളീജിയം ഇന്നു ചേരും; ജസ്റ്റിസ് കെ എം ജോസഫിനെ വീണ്ടും നിർദ്ദേശിക്കും

ന്യൂഡൽഹി; ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ സുപ്രീംകോടതി കൊളീജിയം ഇന്നു ചേരും. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജസ്റ്റിസാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം വീണ്ടും ഉന്നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ കൊളീജിയത്തിലെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS