Friday, January 22, 2021
Home Authors Posts by News Desk

News Desk

15444 POSTS 0 COMMENTS

കോൺ​ഗ്രസ് അജണ്ട ഒളിച്ചു കടത്താൻ സുപ്രഭാതം; പൊളിച്ചടുക്കി പി ജയരാജൻ

സുപ്രഭാതം പത്രം ജനുവരി 22ന് പ്രസിദ്ധികരിച്ച മുഖപ്രസംഗത്തിൽ ഒളിച്ചു കടത്തുന്ന കോൺ​ഗ്രസ് പ്രചരണത്തെ പൊളിച്ചടുക്കി പി ജയരാജൻ. കോൺഗ്രസ് മുക്തകേരളം ആർഎസ്എസ് അജണ്ടയാണെന്ന കോൺഗ്രസ് പ്രചാരണമാണ് എസ്‌കെഎസ്എസ്എഫിന്റെ ഉടമസ്ഥതയിലുള്ള പത്രം തങ്ങളുടെ മുഖപ്രസം​ഗത്തിൽ...

​ഗുരുദർശനം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയും നിയമസഭയും

ഈ നിയമസഭയുടെ ചരിത്രത്തിലെ  സുപ്രധാനമായ മുഹൂർത്തങ്ങളിലൊന്നാണിത്. കേരളത്തിൻറെ സാമൂഹ്യചരിത്രത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായ നിലയിൽ വഴിതിരിച്ചുവിട്ട ശ്രീനാരായണ ഗുരുവിൻറെ നാമധേയത്തിൽ ഓപ്പൺ സർവകലാശാല രൂപീകരിക്കുന്ന ബില്ലാണ് നമ്മൾ പരിഗണനയ്ക്കെടുത്തുകൊണ്ടിരിക്കുന്നത്. ശ്രീനാരായണ ഗുരുവിൻറെ സ്മരണ ഉയർത്തുന്ന കാര്യം...

ആറു വയസുകാരിയുടെ കണ്ണിൽ കാന്താരിമുളക് തേച്ച മാതാപിതാക്കൾക്കെതിരെ കേസെടുത്തു

കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചത്തിലെ പാരമ്പയിൽ ആറു വയസുകാരിയുടെ കണ്ണിൽ കാന്താരി മുളക് അരച്ചുപുരട്ടിത്തേച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പരമ്പ അങ്കണവാടിക്ക് സമീപം താമസിക്കുന്ന കുട്ടിയുടെ അമ്മ, ആലപ്പുഴ...

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

എംസി റോഡില്‍ തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെ എസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു...

കർഷകപ്രക്ഷോഭം: പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം, സമരം തുടരും

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹനിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വിജ്ഞാന്‍ ഭവനിലായിരുന്നു ചർച്ച. നിയമങ്ങള്‍...

മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തി കൊന്നു, പെട്രോൾ നിറച്ച ടയർ വലിച്ചെറിഞ്ഞായിരുന്നു ക്രൂരത

തമിഴ്‌നാട്ടിലെ മസനഗുഡിയിൽ കാട്ടാനയെ നാട്ടുകാര്‍ തീകൊളുത്തി കൊന്നു. നാട്ടില്‍ ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച്‌ എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പെട്രോൾ നിറച്ച ടയർ തീ...

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ...

വിദേശത്തു നിന്നുള്ള തൊഴില്‍ ആനുകൂല്യം ലഭിക്കാന്‍ നടപടി

കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ നോര്‍ക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി വിദേശ...

പട്ടികജാതി വിഭാ​ഗത്തിലെ 18,637 ഭൂരഹിത കുടുംബങ്ങൾക്കാണ് സർക്കാർ വീട് നിർമ്മിക്കുവാൻ സ്ഥലം...

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2020 ഡിസംബർ 31 വരെ 18,637 ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാൻ സ്വന്തമായി സ്ഥലം ലഭ്യമാക്കിയിട്ടുള്ളതായി മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. പട്ടികവർഗ്ഗ...

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ബാനറിൽ കളയും വഴക്കും

നടൻ ടൊവിനോതോമസ് നിര്‍മ്മാണരംഗത്തേയ്ക്ക്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്റെ പേരിട്ടിരിക്കുന്ന ബാനറിൽ രണ്ട് ചിത്രങ്ങൾ നിർമ്മാണ രം​ഗത്തുള്ളത്. ചിത്രീകരണം പൂര്‍ത്തിയായ കളയുടെ സഹനിര്‍മ്മാണം ഏറ്റെടുത്തുകൊണ്ടാണ് ടൊവിനോ നിര്‍മ്മാണരംഗത്തേയ്ക്ക് കടന്നുവരുന്നത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS