Monday, May 27, 2019
Home Authors Posts by Goutham Amrakunjam

Goutham Amrakunjam

827 POSTS 1 COMMENTS

നിങ്ങൾ എത്ര കള്ളങ്ങൾ വർഷിച്ചാലും തകർക്കാൻ ശ്രമിച്ചാലും പതറാതെ നിൽക്കും;എസ്എഫ്ഐയ്ക്കൊപ്പം പൊരുതി കയറും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ തകർക്കാനുള്ള വലത്പക്ഷ നീക്കത്തിനെതിരെ തുറന്നടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്. യൂണിവേഴ്സിറ്റി കോളേജ് കാര്യവട്ടത്തേക്ക് മാറ്റണമെന്നും ഇപ്പോഴത്തെ കോളേജ് കെട്ടിടങ്ങൾ പൊളിച്ച് കളയുകയോ അല്ലെങ്കിൽ ചരിത്രമ്യൂസിയമാക്കി മാറ്റുകയോ ചെയ്യണമെന്നുമുള്ള...

പൊതുവിദ്യാലയങ്ങൾക്ക് ഇനി പുതിയ ഓപറേറ്റിങ് സിസ്റ്റം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കംപ്യൂട്ടറുകളിലേക്കായി പരിഷ‌്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ‌്റ്റം പുറത്തിറക്കി.  ‘ഐ ടി @സ്‍കൂൾ ഗ്ന‍ു/ലിനക്‌സ് 18.04’ എന്നപേരിൽ  കേരള ഇൻഫ്രാസ്ട്രക്ച‍ർ ആൻഡ‌് ടെക്നോളജി ഫോ‍ർ എജ്യുക്കേഷൻ (കൈറ്റ്) ആണ‌് പുറത്തിറക്കിയത‌്. സ്വതന്ത്ര...

ആദ്യമായി കൊലങ്കോട് നിർത്തിയ അമൃത എക്സ്പ്രസിന് വമ്പൻ വരവേൽപ്പ്; പി കെ ബിജുവിനെ...

സ്റ്റോപ്പ് അനുവദിച്ച ശേഷം ആദ്യമായി പാലക്കാട് കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സിന് വന്‍ വരവേല്‍പ്. കൊല്ലങ്കോട് സ്റ്റേഷനില്‍ നിന്ന് ജനപ്രതിനിധികളുള്‍പ്പെടെ ട്രെയിനില്‍ യാത്രക്കാരായി.ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ രാത്രി...

ടി വി അനുപമയ്ക്കെതിരെ സെെബർ അക്രമണവുമായി സംഘപരിവാർ

തൃശൂർ കലക്ടർ ടി വി അനുപമയ്ക്കെതിരെ നവമാധ്യമങ്ങളിൽ സംഘപരിവാറുകാരുടെ ഭീഷണിയും തെറിവിളിയും. മതവികാരം ഉണർത്തുന്ന പ്രസംഗത്തിന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയതിനും, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആന തെച്ചിക്കോട്ടുകാവ്...

സഭയുടെ പുസ്തകം കച്ചവട ലക്ഷ്യത്തോടെ ഉപയോ​ഗിച്ചു; മനോരമയ്ക്കെതിരെ സഭ രം​ഗത്ത്

മലയാള മനോരമയ്ക്കെതിരെ സഭ രം​ഗത്ത്. സിഎംഐ സഭയ്ക്ക് പകർപ്പവകാശമുള്ള പുസ്തകം അനുവാദമില്ലാതെ അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്തുവെന്നാരോപ്പിച്ചാണ് പരാതി നൽകിയത്. പകർപ്പവകാശം ലംഘിച്ച‌്, രചയിതാവിന്റെ പേരുപോലും വെക്കാതെ, ദു:ഖവെള്ളിയാഴ‌്ച കത്തോലിക്കാ പള്ളികളിൽ പ്രാർഥനാ...

കല്ലട ബസിൽ നേരിട്ട അനുഭവം പങ്ക് വെച്ച് യുവതി; വെെറലായി ഫെയ്സ്ബുക്ക് പോസ്റ്റ്

കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനു ശേഷം നിരവധി പേരാണ് കല്ലടയില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പറഞ്ഞ് രം​ഗത്ത് വരുന്നത്. തന്നോട് അപമര്യാദയായി പെരുമാറിയ കല്ലട ബസിലെ ജീവനക്കാരനെക്കുറിച്ച് പ്രവാസി എഴുത്തുകാരിയായ ഹണി...

കർഷക പ്രതിഷേധം ഫലം കാണുന്നു; ഒത്തുതീർപ്പിനൊരുങ്ങി പെപ്സികോ

ഗുജറാത്ത‌ിലെ ഉരുളക്കിഴങ്ങ‌് കർഷകർക്കെതിരെ നൽകിയ കേസ‌് ഉപാധികൾ അംഗീകരിച്ചാൽ ഒത്തുതീർപ്പാക്കാമെന്ന‌് പെപ‌്സികോ. പരക്കെ വിമർശനം ഉയർന്നതോടെയാണ‌് ഉപാധികളോടെ കേസ‌് ഒത്തുതീർക്കാമെന്ന‌്‌ പെപ‌്സികോ അഹമ്മദ‌ാബാദ‌് സിവിൽ കോടതിയെ അറിയിച്ചത‌്. ലെയ‌്സ‌് ചിപ‌്സിന‌് ഉപയോഗിക്കുന്ന പ്രത്യേകതരം...

ഡിസിപി മണിരാജായി രജനി എത്തുന്നു; ദർബാറിന്റെ പുതിയ വിവരങ്ങൾ പുറത്ത്

എ ആര്‍ മുരുഗദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്നു. ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പക്കാ ആക്ഷൻ ചിത്രമായിരിക്കും. ചിത്രത്തില്‍ ബോളിവുഡ് താരം പ്രതീക് ബാബ്ബര്‍ പ്രതിനായകനായി എത്തുന്നു. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

സൗദിയിൽ വീണ്ടും സ്വദേശീവൽക്കരണം; 5.5 ലക്ഷം തൊഴിലുകളിലേയ്ക്ക് പദ്ധതി നീട്ടാൻ നീക്കം

സൗദിയിൽ സ്വകാര്യ മേഖലയിൽ 5.5 ലക്ഷത്തിലേറെ തൊഴിലുകൾ സ്വദേശിവൽക്കരിക്കാൻ പദ്ധതി. 2023-ഓടെ പദ്ധതി നടപ്പാക്കാൻ വരുത്താനാണ് തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യം. 2023 ഓടെ സ്വകാര്യ മേഖലയിൽ 5,61,000 തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ-...

പി രാജീവിന്റെ കിടിലൻ മാതൃക; ലെറ്റ്സ് ക്ലീൻ എറണാകുളം

ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ജില്ലയിൽ സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, തോരണങ്ങൾ തുടങ്ങി മുഴുവൻ പ്രചാരണവസ്തുക്കളും രണ്ടു ദിവസത്തിനകം എടുത്തുമാറ്റുമെന്ന് എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാർഥി പി രാജീവ്. "ലെറ്റ്സ് ക്ലീൻ എറണാകുളം' എന്ന...
61,936FansLike
0SubscribersSubscribe

GlobalVoice

നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍; അഭിനന്ദനം അറിയിച്ചു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പുല്‍വാമ...

EDITORS' PICKS

Popular Video

വിധി കാതോര്‍ത്ത് രാജ്യം ; പിയാനോ വായിച്ച് മമത ബാനര്‍ജി വീഡിയോ വൈറല്‍

ലോക്സഭാ തെരഞ്ഞടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മമത ബാനര്‍ജിയുടെ പിയാനോ വായനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇത് തന്റെ മാതൃരാജ്യത്തിനായുള്ള പ്രാര്‍ത്ഥനയാണെന്നും ഈ ഗാനം ഭൂമിദേവിക്കും അമ്മയ്ക്കും...