Monday, May 27, 2019
Home Authors Posts by Arun Raj

Arun Raj

1463 POSTS 0 COMMENTS

മൂന്നാം ലോംഗ് മാർച്ചിനൊരുങ്ങി കിസാൻ സഭ

വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും ഉയര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കിസാന്‍ സഭ. ജൂണ്‍ ആദ്യം അഖിലേന്ത്യ കിസാന്‍ സഭ സമരത്തിന് തുടക്കമിടും. വരള്‍ച്ച നേരിടാനുള്ള നടപടികള്‍ ഫലംകണ്ടിട്ടില്ല. നാല് ശതമാനം വെള്ളം മാത്രമാണ്...

ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം; ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം

സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പരാതി. ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ ഷിബു പ്രകാശിന്റെ മകന്‍ അനന്തകൃഷ്ണന്‍ സൈക്കിളില്‍...

വടക്കന്‍ കേരളത്തിലെ ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ചെങ്കൊടി പാറും; സിഇഎസ് സര്‍വേ...

ദേശീയ തലത്തില്‍ എന്‍ഡിഎ എന്നപോലെ കേരളത്തില്‍ യു ഡി എഫ് തരംഗമെന്ന ദേശീയ മാധ്യമങ്ങളുടെ എല്ലാ സര്‍വേ ഫലങ്ങളെയും തള്ളി കൈരളി ടിവിയും സിഇഎസും ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വേ ഫലം...

റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണം ; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

എറണാകുളം – അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. 23 മുതല്‍ ജൂണ്‍ 18 വരെയാണ് നിയന്ത്രണം. ചില ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു....

വിവാദ ഹിന്ദു തീവ്രവാദി പരാമര്‍ശം ; കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം

ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജസ്റ്റിസ് ബി പുകളേന്തിയാണ് ഹാസന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹിന്ദു മുന്നണി ജില്ലാ...

പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ചന്ദ്രബാബു നായിഡു ; ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു നാളെ തെരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് കൂടികാഴ്ച. 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നിലെത്തുക. വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ...

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ; ബി.ജെ.പിയെ വെല്ലുവിളിച്ച് കമല്‍നാഥ്‌

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍...

ഭിന്നതകൾ പരിഹരിക്കാൻ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം;അശോക് ലവാസ പങ്കെടുക്കും

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ പ്രശ്നം തീർക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇന്ന് ചേരും. മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടു നിന്നതോടെയാണ്...

മോദിയെ പോലുള്ള അധികാരമോഹികള്‍ അറിയണം,പ്രധാനമന്ത്രി കസേര വേണ്ടെന്നുവെച്ച ജോതിഭസുയെന്ന സിപിഐഎം നേതാവിന്റെ ജീവചരിത്രം

മോദി മാത്രമല്ല, രാഹുല്‍ ഗാന്ധി മുതല്‍ മമത ബാനര്‍ജിയും മായാവതിയും വരെയുള്ള സകല നേതാക്കളും ലക്ഷ്യം വെയ്ക്കുന്നത് പ്രധാനമന്ത്രി കസേര തന്നെയാണ്. മോദി രണ്ടാം ഊഴമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ക്ക് അത്...

തോല്‍വി ഉറപ്പിച്ച് സുരേന്ദ്രന്‍. വീണയ്ക്ക് വിജയം സുനിശ്ചിതം. ഇടതുപക്ഷത്തിന് രാഷ്ടീയനേട്ടവും

ശബരിമല വിഷയം ഉയര്‍ത്തി പത്തനംതിട്ടയില്‍ മല്‍സരിച്ച് കെ സുരേന്ദ്രന്‍ പരാജയബീതി മുന്നില്‍ കണ്ട് പുതിയ പ്രസ്ഥാവനകളുമായി രംഗത്ത് എത്തികഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് സുരേന്ദ്രന്റെ പുതിയ വാദം. പത്തനംതിട്ടയില്‍ തോല്‍വി...
61,936FansLike
0SubscribersSubscribe

GlobalVoice

നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍; അഭിനന്ദനം അറിയിച്ചു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പുല്‍വാമ...

EDITORS' PICKS

Popular Video

വിധി കാതോര്‍ത്ത് രാജ്യം ; പിയാനോ വായിച്ച് മമത ബാനര്‍ജി വീഡിയോ വൈറല്‍

ലോക്സഭാ തെരഞ്ഞടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മമത ബാനര്‍ജിയുടെ പിയാനോ വായനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇത് തന്റെ മാതൃരാജ്യത്തിനായുള്ള പ്രാര്‍ത്ഥനയാണെന്നും ഈ ഗാനം ഭൂമിദേവിക്കും അമ്മയ്ക്കും...