Sunday, October 20, 2019
Home Authors Posts by Anoop Krishnan

Anoop Krishnan

71 POSTS 0 COMMENTS

ഭീകരാക്രമണം തെരഞ്ഞെടുപ്പ് അജണ്ടയാക്കിമാറ്റിയാൽ മറുപടി പറയേണ്ടി വെറും: സീതാറാം യെച്ചൂരി

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കരുതെന്ന് സി പി ഐ എം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കോ സ്വാർഥ അജണ്ടകൾക്കോ ആയി ഈ സംഭവം ഉപയോഗിച്ചാൽ ശക്തമായ...

വീരമൃത്യുവരിച്ച വസന്തകുമാറിന്റെ കുടുംബത്തോടൊപ്പം സംസ്‌ഥാന സർക്കാർ

പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാൻ വി വി വസന്തകുമാറിന്റെ കുടുംബത്തെ സംസ്‌ഥാന സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ മാധ്യമങ്ങളോട്. എയർ ഫോഴ‌്സിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പുർ വിമാനത്താവളത്തിൽ...

“വരുമാനം വർദ്ധിപ്പിക്കാൻ ഭക്തരുടെ ആരോഗ്യം വച്ചുള്ള കളി നിർത്തിക്കോ … ഇതൊരു താക്കീതാണ്”: മെയർ...

ആറ്റുകാൽ പൊങ്കാല വരാനിരിക്കെ, അമ്പലത്തിന്റെ പരിസരങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ പാലും മറ്റും കണ്ടെത്തിയതിനെ തുടർന്ന് കടയുടമകൾക്ക് താക്കീതുമായി മെയർ വി കെ പ്രശാന്ത്. പൊങ്കാലയ്ക്കായി വരുന്ന ഭക്തരുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത്...

സംസാരിച്ചാൽ പോരാ, പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തു: മോദിയെ പരിഹസിച്ച് ശിവ സേന

കശ്‍മീര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ സംസാരിക്കുക മാത്രം ചെയ്യാതെ മറുപടിയായി പാകിസ്താനിലേക്ക് സർജിക്കൽ സ്ട്രൈക്ക് നടത്താൻ മോദിയോട് ആവശ്യപ്പെട്ട് ശിവ സേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. പരിഹാസച്ചുവയിലാണ് അദ്ദേഹം സംസാരിച്ചത്. "പാകിസ്താനിലേക്ക് കടന്ന് ഭീകരവാദം പൂര്‍ണമായും...

നരോത്ത് ദിലീപൻ കൊലപാതകത്തിലെ പ്രതികൾ ജയിലിലേക്ക്; എസ്ഡിപിഐ സംസ്‌ഥാന നേതാവുൾപ്പടെയുള്ളവർക്ക് ജീവപര്യന്തം

പേരാവൂര്‍ വിളക്കോട്ടെ സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ എന്‍ഡിഎഫുകാരായ ഒമ്പതുപേർക്കാണ‌് ജീവപര്യന്തവും 30,000 രൂപ വീതം പിഴയും കോടതി വിധിച്ചത‌്. പി കെ...

അവിശ്വാസപ്രമേയം വിജയകരം, ചോറോട് പഞ്ചായത്തിൽ യുഡിഎഫിന് ഭരണ നഷ്ടം

ചോറോട് പഞ്ചായത്തിൽ ആർഎംപിയുടെ പിന്തുണയോടെ ഭരിച്ചുകൊണ്ടിരുന്ന യുഡിഎഫിന് തിരിച്ചടിയായി അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നളിനിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയകരമായതോടെയാണ് യുഡിഎഫിന് തിരിച്ചടി കിട്ടിയത്. എല്‍ജെഡി,...

ബാലികയെ പീഡിപ്പിച്ച കുറ്റത്തിന് ഫാ. റോബിൻ വടക്കുഞ്ചേരിക്ക് 60 വർഷം കഠിന തടവും 3...

കൊട്ടിയൂർ പീഡനക്കേസിലെ കുറ്റവാളിയായ ഫാ. റോബിൻ വടക്കുഞ്ചേരിക്ക് 60 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പല വകുപ്പുകളിലായി 60 വർഷം കഠിന തടവ് വിധിച്ചെങ്കിലും ശിക്ഷ...

തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ ഔദ്യോഗിക പരിപാടികൾക്ക് ഒരു മാസത്തേക്ക് റദ്ദ്

പനിയെ തുടർന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്‌ണന്റെ ഔദ്യോഗിക പരിപാടികൾ ഒരാഴ്‌ചത്തേക്ക് റദ്ദാക്കി. സന്ദർശകരേയും വിലക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ മരിച്ച സൈനികൻ വി വി വസന്തകുമാറിന്റെ വീടു സന്ദർശിക്കാനാണ് തിരുവനന്തപുരത്തെ ഡോക്‌ടർമാർ...

“95 സൈനികർക്ക് 2018ൽ മാത്രം ജീവൻ നഷ്‌ടപ്പെട്ടു എന്ന വസ്‌തുത കേന്ദ്ര സർക്കാർ കണ്ണടച്ചാൽ...

കാശ്‌മീരിലെ ഫുൽവാമയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സൈനികർക്കൊപ്പമാണ് രാജ്യം മുഴുവൻ. എല്ലാ രാഷ്‌ട്രീയ കക്ഷികളും ആക്രമണത്തെ അപലപിക്കുകയും സൈനികരുടെ വീരമൃത്യുവിന് അഭിവാദ്യമർപ്പിക്കുകയും ചെയ്‌തു. എന്റെ പാർടിയുടെ പോളിറ്റ്ബ്യൂറോയും ഇന്നലെ തന്നെ പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു. അതിലൊന്നും...

അമേരിക്കയിൽ അടിയന്തരാവസ്‌ഥ; വൻ പ്രതിഷേധം

അമേരിക്കയിൽ അടിയന്തരാവസ്‌ഥാ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു....
67,300FansLike
11,600SubscribersSubscribe

GlobalVoice

അഫ്ഗാനിസ്ഥാനില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനം ; 62 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് . കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...