Sunday, July 12, 2020
Home Authors Posts by Amal

Amal

960 POSTS 0 COMMENTS

തുഷാറിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരിക്കാനിറങ്ങിയാൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാര്‍ മത്സരിക്കുന്ന കാര്യം താനുമായി ആലോചിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം...

തിരുവനന്തപുരം നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയില്‍ അനന്തു സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്തുവിന്റെ മൃതദേഹം ബൈക്ക് ഷോറൂമിന് സമീപത്തു...

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയും ബിജെപി നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച യോഗത്തിലാണ് തര്‍ക്കമുണ്ടായത്. ചര്‍ച്ച നടത്താന്‍...

നോ​ട്ടു​നി​രോ​ധ​നം എ​ന്തി​നെ​ന്ന് മോ​ദി രാ​ജ്യ​ത്തോ​ട് പ​റ​യ​ണം: തോ​മ​സ് ഐ​സക്

തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു​നി​രോ​ധ​നം ച​പ​ല​ബു​ദ്ധി​യാ​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഭ്രാ​ന്ത​ന്‍ ന​ട​പ​ടി​യാ​യി​രു​ന്നെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ വി​യോ​ജി​പ്പ് ത​ള്ളി​യ​ത് എ​ന്തി​നെ​ന്ന് മോ​ദി രാ​ജ്യ​ത്തോ​ട് പ​റ​യ​ണം. നോ​ട്ട് നി​രോ​ധ​നം കൊ​ണ്ട് എ​ന്ത് നേ​ടി​യെ​ന്നും മോ​ദി പ​റ​യ​ണ​മെ​ന്നും...

കോഴിക്കോട്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാം അറസ്റ്റിൽ

കോഴിക്കോട്‌: കോഴിക്കോട്‌ വെള്ളയില്‍ പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്ബൂര്‍ സ്വദേശി അബ്‌ദുള്‍ ബഷീറാ(50)ണ്‌ കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നേര്‍ച്ചകാണിക്കാമെന്ന്‌ പറഞ്ഞ്‌ ലോഡ്‌ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ...

അട്ടപ്പാടിക്കും തന്തോയം, എം.ബി.രാജേഷിന് വിജയാശംസ നേർന്ന് ഊരുകൾ

അഗളി: പാലക്കാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം അട്ടപ്പാടിയോട് സ്നേഹം തോന്നുന്നവരുടെ പട്ടികയിലല്ല എം.ബി.രാജേഷ്. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടമായ അട്ടപാദാദിയിൽ മികവുറ്റ പ്രവർത്തനങ്ങളാണ് എം.ബി രാജേഷ് കാഴ്ചവെച്ചിട്ടുള്ളത്....

എം.ബി. രാജേഷിന്റെ കുറിപ്പുകൾ പുസ്തകമാകുന്നു, സുനിൽ.പി.ഇളയിടം പ്രകാശനം ചെയ്യും

പാലക്കാട്: പാലക്കാടിന്റെ എം.പി.യായ എം.ബി രാജേഷ് നല്ല എഴുത്തുകാരനും കൂടിയാണ്. സാമൂഹിക വിഷയങ്ങളിൽ പേടിച്ച് അദ്ദേഹം നടത്തുന്ന പാര്ലമെന്റ് പ്രസംഗം പോലെ തന്നെ ഫേസ്ബുക് കുറിപ്പുകളും ഏറെ വായിക്കപ്പെടുകയും, ചർച്ചയാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ...

അയോധ്യയിൽ ജനിച്ചത് രാഷ്ട്രീയ രാമൻ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി : അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും അത് കാര്യലാഭത്തിനുള്ള രാഷ്ട്രീയത്തിന്റെ നിര്‍മിതി മാത്രമാണെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അയോധ്യയില്‍ ജനിച്ചത് ഏതോ രാഷ്ട്രീയ രാമനാണെന്നും അദ്ദേഹം പറഞ്ഞു. വായിക്കുന്ന ഓരോരുത്തരുടെയും...

പത്തനംതിട്ടയിൽ ഇടഞ്ഞ് സുരേന്ദ്രൻ, സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന്റെ പാതയിൽ ബി.ജെ.പി യും

തിരു: തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കിട്ടാതെയും കിട്ടിയവരെ തൃപ്തിപ്പെടുത്താൻ കഴിയാതെയും ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്സും ബി.ജെ.പി യും. ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയുടെ സാധ്യത ലിസ്റ്റ് പുറത്ത് വന്നു. ഇതോടെ കെ.സുരേന്ദ്രനും, ശ്രീധരൻ പിള്ളയും തമ്മിലുള്ള തർക്കവും...

നാണം കെട്ട് മുന്നണിയിൽ തുടരണോ എന്ന് ജോസഫ് തീരുമാനിക്കട്ടെ, കോടിയേരി ബാലകൃഷ്ണൻ

തിരു: കേരളം കോൺഗ്രസിൽ മാണി ജോസഫ് പോര് ശക്തമായി പുറത്ത് വന്നു കഴിഞ്ഞു. കോട്ടയം സീറ്റിൽ പി.ജെ.ജോസഫിനെ വെട്ടി മാണി നയം വ്യക്തമാക്കി. സീറ്റിൽ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെ ജോസഫിന് മുന്നണിയിൽ...
71,565FansLike
17,200SubscribersSubscribe

GlobalVoice

യു.എ.ഇ ​ വിസയുള്ളവർക്ക്​ നാളെ മുതൽ മടങ്ങാം കോ​വി​ഡ്​ ​നെ​ഗ​റ്റി​വു​ള്ള​വ​ർ​ക്ക്​ മാ​ത്രം യാ​ത്ര

മ​ല​പ്പു​റം: വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാം. ​െറ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ യാ​ത്ര​ക്ക്​ അ​നു​മ​തി. കോ​വി​ഡ്​ നെ​ഗ​റ്റി​വ​്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​വ​ശ്യ​മാ​ണ്. എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ജൂ​ലൈ 12 മു​ത​ൽ 26 വ​രെ​യു​ള്ള...

EDITORS' PICKS

Popular Video

ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികൾ ചിലവഴിച്ചു ഗുജറാത്ത് സര്‍ക്കാര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ്...