Friday, December 14, 2018
Home Authors Posts by Amal

Amal

879 POSTS 0 COMMENTS

‘ഹര്‍ത്താലുമായി സഹകരിക്കില്ല’; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

നാളെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികള്‍. വേണുഗോപാല്‍ നായരുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലും ഹര്‍ത്താലുമായി സഹകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരികള്‍. ഇന്ന് അടിയന്തിരമായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ്...

‘ഒടിയന്റെ റിലീസില്‍ മാറ്റില്ല’ ശ്രീകുമാര്‍ മേനോന്‍

നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഒടിയന്‍ റിലീസ് മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഒടിയന്‍ റിലീസ് മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 'ഒടിയന്റെ...

ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ തോറ്റ് ഇന്ത്യ പുറത്ത്

സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയെ ആണ് നെതര്‍ലാന്‍ഡ് നേരിടുന്നത്‌ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ലോക നാലാം സ്ഥാനക്കാരായ നെതര്‍ലാന്‍ഡിനെതിരെ തുടക്കത്തില്‍...

എസ് ശിവശങ്കരപ്പിള്ള സ്മാരക അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന്‌

സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന സി പി ഐ നേതാവുമായിരുന്ന എസ് ശിവശങ്കരപിള്ളയുടെ നാമധേയത്തില്‍ എസ് ശിവശങ്കരപ്പിള്ള മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. 25000 രൂപയും...

വേണുഗോപാലന്‍ നായരുടെ ആത്മഹത്യ;ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് കുടുംബം

ശബരിമല വിഷയവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ കുടുംബം. രാഷ്ട്രീയ മുതലെടുപ്പിനായി വീട്ടിലെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ള നേതാക്കളോട് ജനമധ്യത്തില്‍വച്ച് സഹോദരങ്ങളായ വിശ്വംഭരന്‍ നായരും...

നവോത്ഥാനത്തിന്റെ പൂര്‍ത്തിയാവാത്ത ദൗത്യമാണ് സ്ത്രീസമത്വം; അത് പൂര്‍ത്തിയാക്കാന്‍ സാഹിത്യകാരന്‍മാര്‍ക്ക് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയന്‍

നവോത്ഥാനത്തിന്റെ പൂര്‍ത്തിയാവാത്ത ദൗത്യമാണ് സ്ത്രീസമത്വമെന്നും ഈ അപൂര്‍ണദൗത്യം പൂര്‍ത്തിയാക്കാന്‍ സാഹിത്യകാരന്‍മാര്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ നിലയ്ക്കുള്ള ഉത്തരവാദിത്വം സാഹിത്യകാരന്‍മാര്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവോത്ഥാനമൂല്യസംരക്ഷണത്തിന്റെ ഭാഗമായി നിയമസഭയിലെ ബാങ്ക്വറ്റ്...

സിപിഎമ്മിന് 10000 വോട്ടില്‍ കൂടുതല്‍ കിട്ടിയാല്‍ താടിയും മീശയും പകുതി എടുക്കും; ബിജെപി പ്രവര്‍ത്തകന്‍...

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആകെ 10000 കിട്ടിയാല്‍ തന്റെ തലമുടിയും മീശയും പകുതി വടിക്കും എന്നു പ്രഖ്യാപിച്ച ബിജെപി പ്രവര്‍ത്തകന്‍ വാക്കുപാലിച്ചു. ഫേസ്ബുക്കിലെ ബിജെപിയുടെ സജീവപ്രവര്‍ത്തകനായ അഖില്‍ അമ്പലക്കുന്നാണ്...

മരണ മൊഴിയില്‍ ശബരിമല ഇല്ല; ബിജെപി സമര പന്തലില്‍ ആത്മഹത്യ ചെയ്ത ആളുടെ മരണ...

ബിജെപി സമര പന്തലില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്റെ മരണ മൊഴി പുറത്ത്. മൊഴിയില്‍ ശബരിമല വിഷയം അല്ല മരണ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കുടുംബ വിഷയങ്ങള്‍ കാരണം...

സംസ്ഥാനത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകരെ...

രാഹുലിനെ വാനോളം പുകഴ്ത്തി ശിവസേന, 2019 ൽ ബി.ജെ.പി യെ തോല്പിക്കുമെന്ന് ഉദ്ധവ് താക്കറെ

തിരഞ്ഞെടുപ്പ് തോറ്റത് മോദിയുടെയും അമിത് ഷായുടെയും ധിക്കാരം കൊണ്ടാണെന്നും രാഹുൽ ഗാന്ധി വിനയമുള്ളയാളാണെന്നും അതുകൊണ്ടാണ് ജയിച്ചതെന്നും ശിവസേന ദേശിയ നേതാവ് ഉദ്ധവ് താക്കറെ. രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി...
50,124FansLike
0SubscribersSubscribe

GlobalVoice

ഗൂഗിളിൽ ഇഡിയറ്റ് എന്ന് ടൈപ്പ് ചെയ്താൽ കാണുന്നത് ആരെയെന്നറിയാമോ?

ഗൂഗിളിന്റെ ഇമേജ് സെർച്ചിൽ ഇഡിയറ്റ് എന്ന് സെർച്ച് ചെയ്താൽ കാണുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രമാണ്. ഇതിനെതിരെ അമേരിക്കൻ കൊണ്ഗ്രെസ്സ് കമ്മിറ്റി രംഗത്ത് വന്നതോടെ സംഭവം വഷളായിരിക്കയാണ്. ഇതിന് പിന്നിലെ കാരണം...

EDITORS' PICKS

Popular Video

നയന്‍സിന്റെ ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച് ഒരു കുഞ്ഞ് ആരാധകന്‍ വൈറലായി വീഡിയോ

തെന്നിന്ത്യയുടെ പ്രിയ നായികയാണ് നയന്‍ താര. ഏവരുടെയും പ്രിയതാരം. ക!ഴിഞ്ഞ ദിവസം പിറന്നാല്‍ ദിനം ആഘോഷിച്ച താരത്തിനു വേണ്ടി ഒരു കൂട്ടം ആരാധകര്‍ നിര്‍മ്മിച്ച ഹൃസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കൊച്ചു...