Friday, December 14, 2018
Home Authors Posts by Abin CC

Abin CC

383 POSTS 0 COMMENTS

ആം ആദ്മി പാർടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ അദ്വാനി ; എതിർപ്പുമായി ബിജെപി നേതാക്കൾ

ദില്ലി നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആം ആദ്മി പാർടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ ബിജെപി നേതാവ് എൽ.കെ.അദ്വാനിയെ ക്ഷണിക്കുകയും അദ്വാനി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കെജരിവാൾ രാഷ്ട്രീയ...

ഹർത്താൽ ; പരീക്ഷകൾ മാറ്റി

നാളെ ബിജെപി ഹർത്താൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കെ ടി യു നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പറഞ്ഞത്. ഇതോടൊപ്പം തന്നെ നാളെ നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍...

ബിജെപി സമരപ്പന്തലിലേക്ക് ഓടിക്കയറി തീക്കൊളുത്തിയ ആൾ മരിച്ചു

ഇന്നലെ ശബരിമല വിഷയത്തിൽ സമരം ചെയ്യുകയായിരുന്ന ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ബിജെപിയുടെ നിരാഹാരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാ ശ്രമം നടന്നത്. സി കെ പത്മനാഭന്‍...

ഒടുവിൽ സമവായം ; രാജസ്ഥാനിൽ അശോക് ഗലോട്ട് മുഖ്യമന്ത്രിയാവും

കോൺഗ്രസ് നേതൃത്വത്തിനെയടക്കം വലച്ച രാജസ്ഥാനിലെ നേതൃതർക്കത്തിനൊടുവിൽ പരിഹാരമായി. ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ഗലോട്ട് തന്നെ രാജസ്ഥാൻ മുഖ്യമന്ത്രിയാവും. രാജസ്ഥാനിൽ ചെറുപ്പക്കാർക്കിടയിൽ വലിയ സ്വാദീനമുള്ള സച്ചിൻ പൈലറ്റിനെ...

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവി ; പശ്ചിമബംഗാളിലെ റാലിയിൽ നിന്ന് മോദി പിന്മാറി

രാജ്യത്തെ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടത് ബിജെപിയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ വർഗീയ പ്രചരണങ്ങളടക്കം പരാജയപ്പെട്ടത് ഇനിയെന്തെന്നറിയാതെ അവരെ കുഴക്കുകയാണ്. ഇതോടെ ബംഗാളിൽ നടത്താനിരുന്ന റാലിയിൽ നിന്നടക്കം ബിജെപി പിന്നാക്കം പോയിരിക്കുകയാണ്. പൊതുപരിപാടികളിൽ നിന്ന്...

റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും യുവൻ്റസും തോറ്റു

മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡും യുവൻ്റസും റോമയും പരാജയപ്പെട്ടപ്പോൾ മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് വിജയം കണ്ടത്. ബയേൺ മ്യൂണിച്ച് അയാക്സ് മത്സരം സമനിലയിൽ പിരിഞ്ഞു. വലൻസിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചപ്പോൾ യംഗ്‌ ബോയ്‌സാണ്‌...

ജ്യോതിരാധിത്യ സിന്ധ്യയെ തഴഞ്ഞു ; മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാവും

മധ്യപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്തി ഭൂരിപക്ഷം നേടിയ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ആനന്ദിബെൻ പട്ടേൽ ക്ഷണിച്ചിരുന്നു. എന്നാൽ ഇതുവരെയായി ആരു മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. യുവനേതാവ് ജ്യോതിരാധിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തിനായി...

വർഗീയ പ്രസ്താവനയുമായി മേഘാലയ ഹൈക്കോടതി ; പ്രതിഷേധം ശക്തമാവുന്നു

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കുമെന്നും പറഞ്ഞ മേഘാലയ ഹൈക്കോടതി ജഡ്ജി സുദീപ് രഞ്ജൻ സെൻ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നെന്നും പരാമർശിച്ചു. മതത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാക്ക്...

തിരഞ്ഞെടുപ്പ് ഫലം വന്നു ; പെട്രോൾ വില കൂടി

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പിടിച്ചുവെച്ചിരുന്ന പെട്രോൾ വില വർധനവ് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. 57 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്. ഇത്രയും ദിവസം വില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ലിറ്ററിന്...

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും

ചാമ്പ്യൻസ് ലീഗിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവർ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഇവരെല്ലാവരും രണ്ടാം റൗണ്ട് ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിക്കാനാണ്...
50,124FansLike
0SubscribersSubscribe

GlobalVoice

ഗൂഗിളിൽ ഇഡിയറ്റ് എന്ന് ടൈപ്പ് ചെയ്താൽ കാണുന്നത് ആരെയെന്നറിയാമോ?

ഗൂഗിളിന്റെ ഇമേജ് സെർച്ചിൽ ഇഡിയറ്റ് എന്ന് സെർച്ച് ചെയ്താൽ കാണുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രമാണ്. ഇതിനെതിരെ അമേരിക്കൻ കൊണ്ഗ്രെസ്സ് കമ്മിറ്റി രംഗത്ത് വന്നതോടെ സംഭവം വഷളായിരിക്കയാണ്. ഇതിന് പിന്നിലെ കാരണം...

EDITORS' PICKS

Popular Video

നയന്‍സിന്റെ ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച് ഒരു കുഞ്ഞ് ആരാധകന്‍ വൈറലായി വീഡിയോ

തെന്നിന്ത്യയുടെ പ്രിയ നായികയാണ് നയന്‍ താര. ഏവരുടെയും പ്രിയതാരം. ക!ഴിഞ്ഞ ദിവസം പിറന്നാല്‍ ദിനം ആഘോഷിച്ച താരത്തിനു വേണ്ടി ഒരു കൂട്ടം ആരാധകര്‍ നിര്‍മ്മിച്ച ഹൃസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കൊച്ചു...