Home Newspool പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു കേന്ദ്രം

പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു കേന്ദ്രം

SHARE

ജന ജീവിതത്തെ കഷ്ടത്തിലാക്കി perപെട്രോൾ, ഡീസൽ വില വീണ്ടും കേന്ദ്രം വർദ്ധിപ്പിച്ചു. പെട്രോളിന്‌ 25 പൈസയും ഡീസലിന്‌ 27 പൈസയുമാണ്‌ കൂട്ടിയത്‌. ജനുവരിയിൽ രണ്ടാം തവണയാണ്‌ വില കൂട്ടുന്നത്‌. ഇതോടെ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ. കോഴിക്കോട് പെട്രോള്‍ വില 84.66 രൂപ, ഡീസല്‍ വില 78.77 രൂപയായി.മുംബൈയിൽ പെട്രോളിന്‌ 91.07 രൂപയും ഡീസലിന്‌ 81.34 രൂപയുമായി. ഡൽഹിയിൽ പെട്രോളിന്‌ 84.45 രൂപയും ഡീസലിന്‌ 74.63 രൂപയുമാണ്‌ വില.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.