Home Newspool വാക്സിൻ ഉപയോഗത്തിലൂടെ സാംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ; കെ. കെ....

വാക്സിൻ ഉപയോഗത്തിലൂടെ സാംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ; കെ. കെ. ശൈലജ

SHARE

കേരളത്തിൽ വാക്സിൻ വിതരണം നടത്തുന്നതിലൂടെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വാക്സിൻ സ്വീകരിക്കുന്നതിന് ഭയത്തിന്റെ ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചാലും നിലവിലെ സർക്കാർ മാർഗ നിർദേശങ്ങൾ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

16 ന് വാക്‌സിൻ വിതരണം ആരംഭിക്കാനാകും. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി സംസ്ഥാനം പൂർണ സജ്ജമാണ്.

മുൻഗണന പട്ടികയിലുള്ളവർക്കായിക്കും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണനയെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ശില്പശാലയും സംഘടിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.