Home Newspool ഗണേശ്‌ ശങ്കർ വിദ്യാർഥി നിര്യാതനായി

ഗണേശ്‌ ശങ്കർ വിദ്യാർഥി നിര്യാതനായി

SHARE

മുതിർന്ന സിപിഐ എം നേതാവ്‌ ഗണേശ്‌ ശങ്കർ വിദ്യാർഥി നിര്യാതനായി. ദീർഘകാലം ബിഹാർസംസ്ഥാന സെക്രട്ടറിയായിരുന്നു.97 വയസ്സായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.സ്വാതന്ത്ര്യസമര സേനാനിയമായിരുന്നു. നെവഡയിൽ നിന്ന്‌ ബിഹാർ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.