2020 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. അവാര്‍ഡിന്റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ ലാഭിച്ചത്.