Home Politics എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കും;എ കെ ശശീന്ദ്രന്‍

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കും;എ കെ ശശീന്ദ്രന്‍

SHARE

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ടി പി പീതാംബരന്റെയും തന്റെയും നിലപാടില്‍ വൈരുദ്ധ്യമില്ലെന്നും എന്‍സിപിയിലെ തര്‍ക്കം മുന്നണിയില്‍ പരിഹരിക്കും.

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്കില്ലെന്ന് ഉറപ്പിച്ച് ടി പി പീതാംബരനും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.