Home Sports കൊറോണ വ്യാപനത്തിനെത്തുടർന്ന് ടോക്യോ ഒളിമ്പിക്‌സ് അനിശ്ചിതത്വം തുടരുന്നു

കൊറോണ വ്യാപനത്തിനെത്തുടർന്ന് ടോക്യോ ഒളിമ്പിക്‌സ് അനിശ്ചിതത്വം തുടരുന്നു

SHARE

ടോക്യോ ഒളിമ്പിക്‌സിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ജൂലായ് 23നാണ് ഗെയിംസ് തുടങ്ങേണ്ടത് എന്നാൽ കോവിഡ് സാഹചര്യത്തിൽ ഒളിമ്പിക്‌സ് നടത്തുമെന്നതിൽ ഒരുറപ്പും പറയാനാവില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയംഗം ഡിക് പൗണ്ട് വ്യക്തമാക്കി.

കോവിഡിനെത്തുടർന്ന് ജപ്പാനിൽ ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ഇതൊന്നും ഗെയിംസിന്റെ തയ്യാറെടുപ്പുകളെ ബാധിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്.അതേസമയം വലിയൊരു വിഭാഗം ജപ്പാൻകാരും ഗെയിംസിന് എതിരാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.