Home Newspool മഹാരാഷ്ട്രയിൽ പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു

മഹാരാഷ്ട്രയിൽ പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു

SHARE

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ബാന്ദ്ര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയെന്നും വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.