Home Newspool പുനലൂർ സീറ്റ് യു ഡി എഫ് വാഗ്‌ദാനം ചെയ്തു മത്സരിക്കാൻ തയ്യാറാണെന്ന് കെമാൽ പാഷ

പുനലൂർ സീറ്റ് യു ഡി എഫ് വാഗ്‌ദാനം ചെയ്തു മത്സരിക്കാൻ തയ്യാറാണെന്ന് കെമാൽ പാഷ

SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ബാനറിൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബി കെമാൽ പാഷ. യു ഡി എഫ് സീറ്റ് വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും കളമശ്ശേരിയോ തൃക്കാക്കരയോ തന്നാൽ താൻ മത്സരിക്കാൻ തയ്യാറാണെന്നും കെമാൽ പാഷ പറഞ്ഞു . വൈറ്റില കുണ്ടന്നൂർ മേല്പാലങ്ങളുടെ ഉദ്ഘടാനം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കെമാൽ പാഷ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇതിനിടയിലാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വിശദികരണവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നു. കെമാൽ പാഷയുടെ വിമർശനങ്ങൾ രാഷ്ട്രീയപ്രയരിതനമാന്നെന്നു ആദ്യ ഘട്ടത്തിൽ തന്നെ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു ഈ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കെമാൽ പാഷയുടെ വിശദികരണം. നേരറിയാൻ ഇത് സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.